ചങ്ങരംകുളം:കേരള സ്കൂൾ
ടീച്ചേഴ്സ് അസോസിയേഷൻ
(കെഎസ് ടിഎ)എടപ്പാൾ
ഉപജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ എടപ്പാൾ
ഉപജില്ലയിലെ വിവിധ
സെൻ്ററുകളിൽ
എല്‍എസ്എസ്,യുഎസ്എസ് മോഡൽ
പരീക്ഷകൾ നടത്തി.മോഡൽ
പരീക്ഷയുടെ ഉപജില്ലാതല
ഉദ്ഘാടനം ചിയാനൂർ
ജിഎല്‍പി സ്കൂളിൽ ആലംകോട്
ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് കെ.വി.ഷഹീർ
നിർവ്വഹിച്ചു.കെഎസ്ടിഎ
ഉപജില്ലാ പ്രസിഡണ്ട് കെ.എം
സുരേഷ് ബാബു അധ്യക്ഷത
വഹിച്ച ചടങ്ങിൽ കെഎസ്ടിഎ
മലപ്പുറം ജില്ലാ
എക്സിക്യൂട്ടിവ് അംഗം
സിഹരിദാസൻ വിശദീകരണം
നടത്തി. . കെ എസ് ടി എ
എടപ്പാൾ സബ്ജില്ലാ
സെക്രട്ടറി സുബീന പി.പി
സ്വാഗതവും അക്കാദമിക്
കൺവീനർ ജിജി വർഗ്ഗീസ്
നന്ദിയും പറഞ്ഞു.
ശ്രീകാന്ത് കെ എസ് ,സജി സി
,അജയ് ആർ കെ., പ്രിയ പിസി , ഹംസ
സി എന്നിവർ വിവിധ
സെൻ്ററുകളിൽ പരീക്ഷക്ക്
നേതൃത്വം നൽകി. ജി എൽ പി എസ്
ചിയാന്നൂർ,എം ടി.എസ് യു പി
എസ് നന്നംമുക്ക്, വി.പി.
യു.പി എസ് കാലടി, എയുപിഎസ്,
വെറൂർ,ജി എൽ പി എസ്
തൃക്കണാപുരം,എ യു പി എസ്
പെരുറമ്പ്, സി.പി എൻ യു പി
എസ് വട്ടംകുളം , ജി എൽപിഎസ്
മൂക്കുതല
എന്നിവയായിരുന്നു പരീക്ഷാ
സെൻ്ററുകൾ
തിരുവനന്തപുരം: ശശി തരൂർ ചെയ്തത് ശരിയായില്ലെന്നും, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ…
ചെന്നൈ: ടെക്നീഷ്യൻമാരും ദിവസവേതനക്കാരുമായ സിനിമാപ്രവർത്തകർക്ക് വീടുകൾ നിർമിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ് സേതുപതി. ചെന്നൈ…
എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…
ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…
കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…