Categories: EDAPPAL

ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.

&NewLine;<p>എടപ്പാള്‍&colon;എടപ്പാളിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു&period;അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു&period;കേരള മദ്യ നിരോധനസമിതി സംസ്ഥാന കോ – ഓർഡിനേറ്റർ പ്രൊഫ&colon; ടി&period; എം&period; രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി&period;രവി തേലത്ത്&comma; ടി&period;പി&period; മുഹമ്മദ് &comma;പി&period;കോയക്കുട്ടി&comma; പ്രൊഫ&colon; ഒ&period;ജെ&period;ചിന്നമ്മ&comma;ഹസൈനാർ ഊരകം&comma; ആത്മജൻ പള്ളിപ്പാട്&comma; കെ&period;ശങ്കരനാരായണൻ&comma; ഉഷ കുമ്പിടി&comma; നിർമ്മല അമ്പാട്ട്&comma; എ&period; വേലായുധൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സി.പി നയിച്ചു ജോയ് ജയിച്ചു; വിജയത്തിനു പിന്നിലെ ബാവ ഹാജി പ്രഭാവം

എടപ്പാൾ: ഐക്യമുന്നണിയുടെ തകർപ്പൻ വിജയത്തിന് പിന്നിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. പി.ബാവ ഹാജിയുടെ പങ്ക് വളരെ…

20 seconds ago

സിപിഎമ്മിനെതിരെയുള്ളതല്ല, പിണറായി വിജയനെതിരെയുള്ള വിധിയെഴുത്ത്; തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം

എൽഡിഎഫിന് നല്ല നിലയിലുള്ള തോൽവിയാണുണ്ടായതെന്നും വളരെ വ്യക്തതയോടെയാണ് ജനങ്ങൾ വിധിയെഴുതിയതെന്നും മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ. ഒരു വ്യക്തിക്കുവേണ്ടിയാണ്…

3 hours ago

തവനൂർ നിയോജക മണ്ഡലത്തിൽ നിന്നും V.S ജോയ് ജയിച്ചതിന്റെ ആഹ്ലാദത്തിൽ പൂക്കരത്തറയിൽ ഓട്ടോ ഡ്രൈവേഴ്സ് ഐഎൻടിയുസി നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തി

തവനൂർ നിയോജക മണ്ഡലത്തിൽ നിന്നും V.S ജോയ് ജയിച്ചതിന്റെ ആഹ്ലാദത്തിൽ പൂക്കരത്തറയിൽ ഓട്ടോ ഡ്രൈവേഴ്സ് ഐഎൻടിയുസി നേതൃത്വത്തിൽ ഭക്ഷണ വിതരണം…

5 hours ago

25 കോടിയുടെ പ്രതികളെ ഹൈദരാബാദിൽ നിന്നും പിടികൂടി സൈബർ പോലീസ്

കൊച്ചി:25 കോടിയുടെ സൈബർ തട്ടിപ്പ് നടത്തിയ പ്രതികളെ ഹൈദരാബാദിൽ നിന്നും കുടുക്കി കൊച്ചി സൈബർ പോലീസ് രാജ്യത്ത് തന്നെ ഒരു…

6 hours ago

‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’; എൽഡിഎഫ് തോൽവിക്കുപിന്നാലെ പ്രതികരണവുമായി വി.എസിന്റെ മകൻ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്തപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകനും ഐഎച്ച്ആർഡി ഡയറക്ടറുമായ…

8 hours ago

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം:ഇടത് മുന്നണിയുടെ നെടുംകോട്ടകൾ പിളർന്ന തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. എം.വി ഗോവിന്ദനും, പിണറായി…

8 hours ago