CHANGARAMKULAM

ചാലിശ്ശേരി പോലീസ് സ്റ്റേഷന് എവർ റോളിങ് ട്രോഫി ലഭിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിൽ നവംബർ മാസം മികച്ച രീതിയിലുള്ള പ്രവർത്തനത്തിന് ചാലിശ്ശേരി പോലീസ് സ്റ്റേഷന് എവർ റോളിങ് ട്രോഫി ലഭിച്ചു.ജില്ലാ നോഡൽ ഓഫിസർ സി.ഡി ശ്രീനിവാസനിൽ നിന്ന് ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ ശ്രീകുമാർ ,രതീഷ് വി.ആർ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. എ ഡിഎൻ ഒ ശ്യാമകുമാർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button