EDAPPAL

എടപ്പാൾ പഴയ ബ്ലോക്ക് യൂണിക് ഗാർമൻസ് ഉടമചമ പറമ്പിൽ അഖിൽ ദാസ് നിര്യാതനായി

എടപ്പാൾ പഴയ ബ്ലോക്ക് യൂണിക് ഗാർമൻസ് ഉടമയും മാങ്ങാട്ടൂർ ചമപറമ്പിൽ ഹരിദാസൻ എന്നവരുടെ മകനുമായ അഖിൽ ദാസ് (28)നിര്യാതനായി.അമ്മ അജിത (അധ്യാപിക തവനൂർ കെവിഎംജിഎച്ച്എസ് എസ് ) സഹോദരൻ :അജയ് ദാസ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button