കെപിസിസി സാംസ്കാരിക സാഹിതി ഓണസന്ദേശ യാത്ര

അടിസ്ഥാന ജനതയുടെ ക്ഷേമ പദ്ധതികളിലെ വീഴ്ച സർക്കാറിന്റെ അനാസ്ഥയാണ് ഇ.പി. രാജീവ്
ക്ഷേമ പെൻഷനുകൾ, കർഷകർക്ക്നെല്ലിൻറെ പണവിതരണം എന്നിവ സമയബന്ധിതമായി നൽകാത്തത് സർക്കാറിന്റെ അടയാള അവസ്ഥയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെപിസിസി സാംസ്കാരിക സാഹിതി ഓണസന്ദേശ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
സമയബന്ധിതമായി പെൻഷൻ വിതരണം ചെയ്യുന്ന,ലഹരി മാഫിയ ഉന്മൂലനം ചെയ്യുന്ന,അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നൽകുന്ന സദ് ഭരണം 2026-ൽ യുഡിഎഫിന്റെ നേതൃത്വത്തിൽ വരുമെന്നും സർക്കാറിൻ്റെ വീഴ്ചകൾ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് സാംസ്കാരിക സാഹിതി ഓണസന്ദേശ യാത്ര സംഘടിപ്പിച്ചത് പരിപാടിയിൽ സാംസ്കാരിക സാഹിതി ജില്ലാ ജനറൽ സെക്രട്ടറി ടി.പി. ശ്രീജീത്ത് അദ്ധ്യക്ഷത വഹിച്ചു കെ.ജി ബെന്നി, അഡ്വ രജ്ഞിത്ത് തുറയാറ്റിൻ, കണ്ണൻ നമ്പ്യാർ, ആനന്ദൻ കറുത്തേടത്ത്, കാവിൽ ഗോവിന്ദൻകുട്ടി, ഹമീദ് യു, ചന്ദ്രബോസ്.രാജഗോപാൽ കണ്ടനകം , സുഹ ബക്കർ, രാഹുൽ പരിയാപുരം, സുബീഷ് ലാൽ വിവി. ശ്രീകുമാർ പെരുമുക്ക്,പ്രണവ് ചന്ദ്രൻ, അമീർ കല്ലിങ്കൽ അബിൻ പൊറുക്കര ,എന്നിവർ സംസാരിച്ചു
