കെട്ടിട നിർമ്മാണ അവശിഷടങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി ആരംഭിച്ചതായി ജില്ലപഞ്ചായത് അംഗം ടി.കെ. സുനിൽകുമാർ

&NewLine;<p class&equals;"wp-block-paragraph">കുമരനല്ലൂർ &colon; അക്കിത്തം&period; എം ടി മെമ്മോറിയൽ കുമരനല്ലൂർ ഗവ&period; ഹയർ സെക്കണ്ടറി സ്കൂളിലെ കളിസ്ഥലത്ത് നിക്ഷേപിച്ച കെട്ടിട നിർമ്മാണ അവശിഷടങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി ആരംഭിച്ചതായി ജില്ലപഞ്ചായത് അംഗം ടി&period;കെ&period; സുനിൽകുമാർ പറഞ്ഞു&period; കഴിഞ്ഞ ദിവ സംസ്കൂളം കളിസ്ഥലവും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം&period;<br>ഗ്രൗണ്ടിലെ വിവിധകായിക മൽസരങ്ങൾ നടത്തുന്നതിന് തടസമാക്കുന്ന വിധം ഇവിടെ അവശിഷ്ടങ്ങൾ തള്ളിയത് നേരത്തെ പരക്കെ പരാതിക് കാരണമായിരുന്നു&period; തള്ളിയ മണ്ണ് മഴ വെള്ളത്തിൽ ഒലിച്ച് ഇറങ്ങി കളി മൈതാനം ഉപയോഗശൂന്യമായ അവസ്ഥ ചൂണ്ടികാട്ടി കായികപ്രേമികളും പഞ്ചായത്തും നിവേദനം നൽകിയിരുന്നു&period;<br>കളിക്കളത്തിൻ്റെ വശങ്ങളിൽ മെറ്റൽ വല സ്ഥാപിച്ച് പന്ത് പുറത്ത് പോക്കുന്നത് തടയാൻ സംവിധാനമൊരുക്കുന്ന കാര്യം പരിഗണയിലുണ്ടന്ന് അദ്ദേഹം പറഞ്ഞു&period; ഗ്രാമപഞ്ചായത്ത് അധ്യക്ഷ നസീമ നാസർ&comma; ഉപാധ്യക്ഷൻ പി&period;രാജീവ്&comma; അലികുമരനല്ലൂർ&comma; കെ&period; നൂറുൽ അമീൻ&comma; ടി&period; കാലിദ്&comma; കെ&period;കെ&period; കാതർ ഹാജി&comma; കെ&period;കെ&period; ഷമീർ തുടങ്ങിയവർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

20 minutes ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

23 minutes ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

26 minutes ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

14 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

14 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

14 hours ago