ജലക്ഷാമം നേരിടുന്ന പ്രദേശളിൽ ജലവിതരണം കാര്യക്ഷമമാക്കുന്നതിന് വാട്ടർ അതോറിറ്റി ഷൊർണൂർ ഡിവിഷൻ അധികൃതരുമായി ചർച്ച നടത്തി

&NewLine;<p class&equals;"wp-block-paragraph">കുമരനല്ലൂർ &colon; വേനൽ ശക്തമായതോടെ ജലക്ഷാമം നേരിടുന്ന പ്രദേശളിൽ ജലവിതരണം കാര്യക്ഷമമാക്കുന്നതിന് വാട്ടർ അതോറിറ്റി ഷൊർണൂർ ഡിവിഷൻ അധികൃതരുമായി കപ്പൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ചർച്ചനടത്തി&period; നിലവിൽ ഉയർന്ന പ്രദേശങ്ങളിൽ ഗുണഭോക്താക്കൾക് വെള്ളം ലഭിക്കുന്നില്ലന്ന പരാതിക് പരിഹാര പ്രവർത്തനങ്ങൾ തുടങ്ങിയതായി എ ഇ എൻ&period;പി സന്ദീപ് കുമാർ പറഞ്ഞു&period; പ്രധാന ജലവിതരണ പൈപ് അടിക്കടി പൊട്ടുന്നത് ഒഴിവാക്കുന്നതിന് പൈപ് ലൈൻ അറ്റകുറ്റമറ്റ പണി നടത്തി ജലവിതരണം കാര്യക്ഷമമാക്കാൻ അടിയന്തി നടപടി സ്വീകരിക്കുമന്നും വാട്ടർ അതോറിറ്റി പഞ്ചായത്ത് അധികൃതർക് ഉറപ്പ് നൽകി&period; മുടക്കമില്ലാതെ ജലലഭ്യത എല്ലാ പ്രദേശങ്ങളിലും ലഭ്യമാക്കുന്നതിന് വാട്ടർ അതോറിറ്റി മേധാവികളുടെ സാന്നിദ്ധ്യത്തിൽ ജനപ്രതിനിധികളുടെ പഞ്ചായത്ത് തല യോഗം അടുത്ത ദിവസം ചേരാനും തീരുമാനിച്ചു&period; പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ&comma; വൈസ് പ്രസിഡൻ്റ് പി&period;രാജീവ്&comma; അംഗങ്ങളായ അലി കുമാരനല്ലൂർ&comma; കെ&period;ഷിഹാബ്&comma; ശ്രീജിത്ത് സ്‌കൈലാബ്&comma; പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്<br>ഷീജ&comma; പി&period;വി&period;ഷിജിൻ&comma; തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

5 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

5 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

5 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

5 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

5 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

5 hours ago