CHANGARAMKULAM
കെഎസ്കെടിയു ആലംകോട് വില്ലേജ് കമ്മിറ്റി ജനകീയ പ്രമേയ അവതരണം നടത്തി.
ചങ്ങരംകുളം:കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് കെഎസ്കെടിയു ആലംകോട് വില്ലേജ് കമ്മിറ്റി ജനകീയ പ്രമേയ അവതരണം നടത്തി ചങ്ങരംകുളത്ത് നടന്ന പരിപാടി പി വിജയൻ ഉദ്ഘാടനം ചെയ്തു.സിഎം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഒസി പ്രഭാത് പ്രമേയം അവതരിപ്പിച്ചു.എൻവി ഉണ്ണി,എംവി രവീന്ദ്രൻ,കെവി ഷെഹീർ,സികെ പ്രകാശൻ എന്നിവർ പ്രസംഗിച്ചു