CHANGARAMKULAM
കെഎന്‍എം മര്‍ക്കസുദഅ്‌വ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍’സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ചങ്ങരംകുളം :കെഎന്‍എം മര്‍ക്കസുദഅ്‌വ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളയംകുളത്ത് ‘സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹിത്യക്കാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷെഹീര്‍, സി എം യൂസഫ്, സിദ്ധീഖ് പന്താവൂര്‍, പി വിജയന്‍, പി പി രാജന്‍, ടി കൃഷ്ണന്‍ നായര്‍, കെ വി ഗോവിന്ദരാജന്‍, ഷാനവാസ് വട്ടത്തൂര്‍, ഹൈദ്രോസ് പട്ടേല്‍, റിട്ട എപിപി കെ വി മുഹമ്മദ്, താഹിര്‍ ഇസ്മയില്‍, എം ഫസീല, പി പി ഖാലിദ് എന്നിവര്‍ സംസാരിച്ചു
