Categories: KERALA

കൂറ്റനാട് ബസ് സ്റ്റാൻഡിൽ ബസുകൾക്ക് മാർഗ നിർദേശങ്ങളായി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220506-WA0005-1&period;jpg" alt&equals;"" data-id&equals;"18007" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220506-WA0005-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;96&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&sol;img-20220506-wa0005-2&sol;" class&equals;"wp-image-18007"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൂറ്റനാട്&colon; സൂപ്പർഫാസ്റ്റ് ഒഴികെയുള്ള<br>കെ&period;എസ്&period;ആർ&period;ടി&period;സി&period; ബസുകളും സ്വകാര്യബസുകളും നിർബന്ധമായും കൂറ്റനാട് ബസ് സ്റ്റാൻഡിൽ കയറണമെന്ന് നിർദേശം&period; പാലക്കാട് റിജണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ അധ്യക്ഷതയിൽച്ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽനടന്ന ചർച്ചയുടെ ഫലമായാണ് കൂറ്റനാട് ബസ്സ്റ്റാൻഡ് പ്രവർത്തന സജ്ജമായത്&period; അറിയിപ്പ് കിട്ടാത്തതിനാൽ കൂടിയാലോചനായോഗത്തിൽ ബസ്സുടമകൾ പങ്കെടുത്തിരുന്നില്ല&period; പിന്നീട്&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പഞ്ചായത്തധികൃതർ ബസ്സുടമകളുടെ പ്രത്യേകയോഗം വിളിച്ചുചേർക്കുകയും സ്റ്റാൻഡിന്റെ സുഗമമായ പ്രവർത്തനത്തിന് സഹകരണമറിയിക്കയുമുണ്ടായി&period; തുടർന്ന്&comma; മോട്ടോർവാഹന വകുപ്പിന്റെയും പോലീസ് അധികാരികളുടെയും കാര്യക്ഷമമായ ഇടപെടൽമൂലമാണ് ഭൂരിഭാഗം ബസുകളും സ്റ്റാൻഡിലെത്താൻ തുടങ്ങിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യാത്രക്കാരുടെ ആവശ്യങ്ങൾ&comma; ബസുകൾക്ക് അകത്തേക്കും പുറത്തേക്കും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പോക്കുവരവിനുള്ള വഴി സൗകര്യങ്ങൾ&comma; ഇതരവാഹനങ്ങളുടെ അനധികൃത പാർക്കിങ് തുടങ്ങിയ കാര്യങ്ങളിൽ പഞ്ചായത്ത് ഇടപെട്ട് ആവശ്യമായ പരിഹാരം കണ്ടെത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു&period; ബസുകൾക്ക് ബീറ്റ്ബുക്ക് സമ്പ്രദായം ഏർപ്പെടുത്തണമെന്നും ആർ&period;ടി&period;ഒ&period; യോഗത്തിൽ നിർദേശിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യോഗതീരുമാനത്തിന് വിരുദ്ധമായി സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും പട്ടാമ്പി ജോയന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം…

17 hours ago

തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ: അന്തർദേശീയ സഹകരണ ദിനത്തിൻ്റെ ഭാഗമായി തവനൂർ സർവീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു.തവനൂർ പഞ്ചായത്തിലെ SSLC…

17 hours ago

“വർണ രേഖകളിൽ ബഷീർ”: കടകശ്ശേരി ഐഡിയൽ സ്‌കൂളിൽ ബഷീർ ദിനാചരണം

എടപ്പാൾ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം "വർണ…

17 hours ago

റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി

പൊന്നാനി: റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനത്തിന് ഉജ്ജ്വല…

18 hours ago

രചനയുടെ രസതന്ത്രം; പുസ്തക പ്രകാശനം നടത്തി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണം പദ്ധതിയിൽ സംഘടിപ്പിച്ച രചനയുടെ രസതന്ത്രം ശില്പശാലയിൽ പങ്കെടുത്ത കുട്ടികളുടെ രചനകൾ ഉൾക്കൊണ്ടിട്ടുള്ള…

18 hours ago

കെ എസ് ആർ ടിസി ബസ്സിൽ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.

പൊന്നാനി :കെ എസ് ആർ ടി സി ദീർഘ ദൂര ബസ്സിൽ ഉറങ്ങിപോയ യാത്രക്കാരന്റെ മൊബൈൽ ഫോണും രേഖകളും അടങ്ങിയ…

1 day ago