കൂറ്റനാട് ടൗൺ വികസനം : ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു

&NewLine;<p>കൂറ്റനാട് &colon; കൂറ്റനാട് ടൗൺ വികസനത്തിന്റെ ഭാഗമായി അധികൃതർ സന്ദർശനം നടത്തി&period; ജില്ലാ ഡെപ്യൂട്ടി കളക്‌ടർ കെ&period; ബിന്ദുവിന്റെ നേതൃത്വത്തിൽ ജൂനിയർ സൂപ്രണ്ട്&comma; മറ്റുദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കൂറ്റനാട് ടൗൺ സന്ദർശിച്ചു&period;സ്ഥലങ്ങൾ സന്ദർശിച്ച്&comma; ടൗണിന്റെ നിലവിലുള്ള അവസ്ഥ വിലയിരുത്തി&period; ആദ്യഘട്ടത്തിൽ നഗരവികസനഭാഗമായി പൊതുപ്രവർത്തകർ&comma; വ്യാപാര വ്യവസായികൾ&comma; ജനപ്രതിനിധികൾ&comma; പ്രദേശവാസികൾ എന്നിവരുടെ യോഗം ചേർന്നിരുന്നു&period; 2024 ജൂണിൽ കെആർഎഫ്ബി ഉദ്യോഗസ്ഥർ&comma; ലാൻഡ് അക്വിസിഷൻ തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘവുമെത്തി&period;ടൗണിലെ നാലും കൂടിയ ജങ്ഷനോട് ചേർന്നാണ് നഗരത്തിൻ്റെ സൗന്ദര്യവൽക്കരണം നടക്കുന്നത്&period; തൃശ്ശൂർ ജില്ലയിൽനിന്ന് തുടങ്ങുന്ന പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയും മലപ്പുറം ജില്ലയിൽനിന്ന് തുടങ്ങുന്ന പൊന്നാനി-പാലക്കാട് സംസ്ഥാനപാതയും സംഗമിക്കുന്നത് കൂറ്റനാട് ടൗണിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നഗരവികസനത്തിൻ്റെ വിലയിരുത്തലുമായി ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തിൽ കൂറ്റനാടെത്തിയ ഉദ്യോഗസ്ഥർക്ക് മുമ്പാകെ കെട്ടിടങ്ങളും സ്ഥാപനങ്ങളും നഷ്ടമാകുന്ന കെട്ടിട ഉടമകൾ തങ്ങൾക്കുണ്ടാവുന്ന പ്രയാസങ്ങൾ ബോധിപ്പിച്ചു&period; ആവശ്യങ്ങൾ പരിഗണിക്കണമെന്ന് നിവേദനവും നൽകി&period; കെട്ടിടങ്ങൾ പൊളിക്കാതെ വികസനം സാധ്യമാക്കണമെന്നാണ് ഉടമകളുടെ ആവശ്യം&period;കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ കൂറ്റനാട് യൂണിറ്റ് പ്രസിഡൻറ് പി&period; രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള കെട്ടിട ഉടമകളുടെ സംഘമാണ് കളക്‌ടർക്ക് നിവേദനം സമർപ്പിച്ചത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

8 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

8 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

8 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

14 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

14 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

16 hours ago