Categories: GULF

കുവൈത്തിൽ പ്രവാസികളുടെ അപ്പാർട്ട്മെന്റിൽ തീപിടുത്തം; ആറുപേർ മരിച്ചതായി റിപ്പോർട്ട്

&NewLine;<p class&equals;"wp-block-paragraph">കുവൈത്ത് സിറ്റി&colon; കുവൈത്തിലെ റിഗ്ഗായിൽ പ്രവാസികളുടെ താമസകെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ ആറായി ഉയർന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു&period;15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു&period; മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്&period; ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി&period; കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു&period; പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്&period; ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്&period; മരണപ്പെട്ടവർ ഏഷ്യൻ&comma; ആഫ്രിക്കൻ വംശജരാണെന്നാണ് റിപ്പോർട്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തീപിടിത്തത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്&period; ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍&comma; അര്‍ദിയ സ്റ്റേഷനുകളില്‍ നിന്നുള്ള എമര്‍ജന്‍സി യൂണിറ്റുകളും പ്രത്യേക തിരച്ചില്‍&comma; രക്ഷാപ്രവര്‍ത്തന സംഘങ്ങളും വേഗത്തില്‍ അയച്ച് തീ നിയന്ത്രണവിധേയമാക്കിയതായി ജനറല്‍ ഫയര്‍ ഫോഴ്സ് സ്ഥിരീകരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; കെട്ടിട ഉടമകളോട് അഗ്നി സുരക്ഷാ ചട്ടങ്ങളും പ്രതിരോധ നടപടികളും കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് ആവശ്യപ്പെട്ടു&period; എല്ലാ വഴികളിലൂടെയും തടസ്സങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പാർട്ടീഷനുകളുടെയോ അനധികൃത അപ്പാർട്ട്മെന്റ് ഉപവിഭാഗങ്ങളുടെയോ ഉപയോഗം നിരോധിക്കുന്നതിന്റെയും തീപിടുത്ത സാധ്യത ഗണ്യമായി വർധിപ്പിക്കുന്ന ഇലക്ട്രിക്കൽ കേബിളുകളുടെ അനുചിതമായ കൂട്ടിച്ചേർക്കലോ നീട്ടലോ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം വകുപ്പ് ഊന്നിപ്പറഞ്ഞു&period; റിഗായ് പ്രദേശത്ത് ഇന്ന് പുലർച്ചെ ഉണ്ടായ ദാരുണമായ തീപിടുത്തത്തെ തുടർന്നാണ് ഫയർഫോഴ്സിന്റെ ഈ കർശന നിർദ്ദേശം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫേസ്ബുക്ക് പേജിൽ ഫോളോവേഴ്സ് വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സന്ദീപ് വാര്യർ

പാലക്കാട്‌ : സമീപകാലത്ത് തന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന വിചിത്രമായ പ്രതിഭാസം ഫോളവേഴ്സുമായി പങ്കുവെച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ…

4 minutes ago

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ്…

2 days ago

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു

നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന…

2 days ago

കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ : കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ജിബു…

2 days ago

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ(65)നിര്യാതനായി.സുബൈദ-ഭാര്യ, മക്കൾ- റമീന, റഷീദ്, റഹ്മത്ത്. മരുമക്കൾ-ഷാജഹാൻ, ഫർസാന, മുനീർ. കബറടക്കം നാളെ…

2 days ago

കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം

എടപ്പാള്‍:സംസ്ഥാനത്തു തന്നെ കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം.പ്രാദേശികമായി കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപാദന…

2 days ago