Categories: EDAPPAL

വികസന സമിതി യോഗം ചേർന്നു

&NewLine;<p class&equals;"wp-block-paragraph">വട്ടംകുളം &colon; സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിക്ക് കീഴിൽ വട്ടംകുളത്തെ നെല്ലിശ്ശേരിയിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂlളിൻ്റെയും കോളേജ് ഓഫ് അപ്ലൈഡ് സയൻസിൻ്റെയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സമഗ്ര പദ്ധതി ആവിഷ്കരിക്കുമെന്ന് ഇരു സ്ഥാപനങ്ങളുടെയും വികസന സമിതി യോഗം അഭിപ്രായപ്പെട്ടു&period; ശ്രദ്ധേയമായ കോഴ്സുകൾ കൊണ്ടുവന്ന് മികച്ച നിലവാരം നിലനിർത്തുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ആദ്യഘട്ടം എന്നോണം അപ്ലൈഡ് സയൻസ് കോളേജിൽ ഈ വർഷം ലോജിസ്റ്റിക് ബിബിഎ ആരംഭിക്കും&period;<br>യാത്ര സൗകര്യം അപര്യാപ്തമായതിനാൽ കുട്ടികൾക്ക് സ്ഥാപനങ്ങളിൽ എത്തിച്ചേരുന്നതിന് സ്വന്തമായി വാഹനം ഏർപ്പാട് ചെയ്യുന്നതിനും പദ്ധതിയുണ്ട്&period; നെല്ലിശ്ശേരിയിലേക്ക് ഗതാഗതത്തിന് ഏക ആശ്രയമായ കെഎസ്ആർടിസി ഗ്രാമവണ്ടിയിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകുന്നതിന് ആവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു&period; സ്കൂളിലെ മുൻ രക്ഷിതാവ് കൂടിയായ ഡോ കെ ടി ജലീൽ എം എൽ എ സ്ഥാപനങ്ങളുടെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകുമെന്ന് മുഖ്യപ്രഭാഷണത്തിൽ ഉറപ്പുനൽകി&period;<br>വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് അധ്യക്ഷത വഹിച്ചു&period; മുൻ പ്രസിഡണ്ട് കഴുങ്ങിൽ മജീദ്&comma; പിടിഎ പ്രസിഡണ്ടുമാരായ എൻ എം നാരായണൻ&comma; എം കെ മൊയ്തുണ്ണി&comma; കോളേജ് പ്രിൻസിപ്പൽ പി അബ്ദുസ്സമദ്&comma; സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി&comma; സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ് ഖാൻ&comma; എം&period;വി അഷറഫ് എം കെ ഹൈദർ&comma; സമദ് നെല്ലിശ്ശേരി&comma; എം കെ എം അലി എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഎന്‍സി മൂക്കുതല കെ.ടി ഗോപാലൻ മാസ്റ്റര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ചങ്ങരംകുളം:മൂക്കുതല ജിഎംഎല്‍പി സ്കൂൾ മുൻ പ്രധാന അധ്യാപകനും മൂക്കുതല ദേവസ്വം മുൻ ചെയർമാനും ആയിരുന്ന കെ.ടി ഗോപാലൻ മാസ്റ്ററുടെ നിര്യാണത്തിൽ…

22 minutes ago

ഫേസ്ബുക്ക് പേജിൽ ഫോളോവേഴ്സ് വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സന്ദീപ് വാര്യർ

പാലക്കാട്‌ : സമീപകാലത്ത് തന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന വിചിത്രമായ പ്രതിഭാസം ഫോളവേഴ്സുമായി പങ്കുവെച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ…

1 hour ago

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ്…

2 days ago

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു

നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന…

2 days ago

കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ : കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ജിബു…

2 days ago