EDAPPAL

കുളങ്ങര പൂരം ജനുവരി 15ന് ; ബ്രോഷർ പ്രകാശനം ചെയ്തു

എടപ്പാൾ: ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രത്തിലെ 2023 വർഷത്തെ താലപ്പൊലി മഹോൽസവത്തിന്റെ
ബ്രോഷർ പ്രകാശനം ചെയ്തു. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പതിനാല് ദിവസം നീണ്ടു നിൽക്കുന്ന കൂത്തുൽസവങ്ങളുടെയും പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ബ്രോഷർ ക്ഷേത്രകമ്മറ്റി ട്രഷറർ യു.വിശ്വനാഥൻ മാസ്റ്ററുടെ സാനിധ്യത്തിൽ കമ്മറ്റി സെക്രട്ടറി എൻ മോഹൻദാസ് മേൽശാന്തി ശ്രീധരൻ നമ്പൂതിരിക്ക് നൽകി കൊണ്ട് ക്ഷേത്രസന്നിധിയിൽ വെച്ച് പ്രകാശനം ചെയ്തു.

ജനുവരി -1 മുതൽ വിവിധ ദേശക്കാരുടെയും വ്യക്തികളുടെയും വകയായുള്ള കൂത്തുകളും ജനുവരി 15 ന് ദേശ താലപ്പൊലിയും നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button