PONNANI

കുളം നവീകരിക്കുന്നതിനിടെ വിഗ്രഹങ്ങൾ കണ്ടെത്തി

എരമംഗലം:വെളിയംകോട് പഞ്ചായത്തിലെ ഗ്രാമം ആലിൻചുവട് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്തിൽ നിന്ന് വിഗ്രഹങ്ങൾ കണ്ടെത്തി.കുളം നവീകരിക്കുന്നതിനിടെയാണ് കാലപ്പഴക്കം തോനിക്കുന്ന കരിങ്കല്ലിൽ തീർത്ത ഗണപതിയുടെയും മുരുകന്റെയും വിഗ്രഹങ്ങൾ കണ്ടെത്തിയത്.വെളിയംകോട് ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കുളത്തിൽ 30 ലക്ഷം രൂപയുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button