Categories: KUTTIPPURAMLocal news

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനം : പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് യാത്രക്കാർ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-3-8-1024x1024&period;jpg" alt&equals;"" class&equals;"wp-image-41491"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കുറ്റിപ്പുറം &colon; റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി&period;കെ&period; കൃഷ്ണദാസ് കഴിഞ്ഞദിവസം നടത്തിയ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസന പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് യാത്രക്കാരും സംഘടനകളും&period; കാലങ്ങളായി കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ വികസനരംഗത്ത് വലിയ അവഗണനയാണ് നേരിടുന്നത്&period; വ്യാപാരി വ്യവസായി ഏകോപനസമിതി&comma; കുറ്റിപ്പുറം റെയിൽവേ ആക്‌ഷൻ ഫോറം&comma; കുറ്റിപ്പുറം ടാക്സി ഡ്രൈവേഴ്സ് യൂണിയൻ&comma; െട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ&comma; ബി&period;ജെ&period;പി&comma; സേവാഭാരതി തുടങ്ങിയ സംഘടനകളാണ് സ്റ്റേഷന്റെ വിവിധ ആവശ്യങ്ങളുൾക്കൊള്ളുന്ന നിവേദനം ചെയർമാന് നൽകിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോവിഡ് കാലത്ത് കുറ്റിപ്പുറത്ത് സ്റ്റോപ്പ് നിർത്തലാക്കിയ തീവണ്ടികളായ കോയമ്പത്തൂർ ഇന്റർസിറ്റി&comma; ജനശതാബ്ദി എക്സ്പ്രസ്സ് എന്നിവയുടേയും&comma; മലബാർ എക്സ്പ്രസ്&comma; മാവേലി എക്സ്പ്രസ്&comma; മംഗള എക്സ്പ്രസ് എന്നിവയുടെ തിരിച്ചുവരുന്നവേളയിലുള്ള സ്റ്റോപ്പ് പുനഃസ്ഥാപിക്കുക&comma; ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്തുന്ന മരുസാഗർ എക്സ്പ്രസ്&comma; മംഗലാപുരം -പുതുശ്ശേരി തീവണ്ടി എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുക&comma; പേരശ്ശന്നൂർ റെയിൽവേസ്റ്റേഷന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുക തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് നേരിട്ടും നിവേദനത്തിലൂടേയും സംഘടനകൾ ചെയർമാനെ അറിയിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിഷയങ്ങൾ ഗൗരവമായി ഉൾക്കൊള്ളുകയും പരിഹാര നടപടികൾക്ക് എല്ലാ ശ്രമവും നടത്തുമെന്നും ചെയർമാൻ അറിയിച്ചിട്ടുണ്ട്&period; കുറ്റിപ്പുറം റെയിൽവെസ്റ്റേഷനിൽ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന വികസന പദ്ധതികൾ സംബന്ധിച്ച് ചെയർമാൻ സംഘടനാ പ്രതിനിധികൾക്ക് വിവരിച്ചുനൽകി&period; ഈ വികസന പ്രവർത്തനങ്ങൾ നടപ്പായാൽ അത് കുറ്റിപ്പുറം റെയിൽവേസ്റ്റേഷനെ സംബന്ധിച്ച് വലിയ മാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് സംഘടനകളുടേയും യാത്രക്കാരുടേയും പ്രതീക്ഷ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

9 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

9 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

9 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

15 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

15 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

16 hours ago