Categories: EDAPPALLocal news

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഒരുകോടിയുടെ നവീകരണം ഉടൻ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220506-WA0005-1&period;jpg" alt&equals;"" data-id&equals;"18007" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220506-WA0005-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;96&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&sol;img-20220506-wa0005-2&sol;" class&equals;"wp-image-18007"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം &colon; കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ പ്രധാന കെട്ടിടത്തിന്റെ നിർമാണം അടക്കമുള്ള വികസന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും നവീകരണ ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഇ&period;ടി&period;മുഹമ്മദ് ബഷീർ എംപി അറിയിച്ചു&period;അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള ജോലികൾക്കായി ഒരുകോടി രൂപയാണ് അനുവദിച്ചത്&period; 2019ൽ അനുമതി ലഭിച്ച സ്റ്റേഷൻ നവീകരണം സാങ്കേതിക കാരണങ്ങളാൽ നീളുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനം സംബന്ധിച്ച് എംപി റെയിൽവേ മന്ത്രിയുമായും ജനറൽ മാനേജരുമായും ചർച്ച നടത്തിയിരുന്നു&period; പദ്ധതിയുടെ ടെൻ‍ഡർ ഉടൻ തുറക്കും&period; ഒരുമാസത്തിനകം നിർമാണം ആരംഭിക്കും&period;ഒരുവർഷത്തിനകം ജോലി പൂർത്തീകരിക്കും&period;സ്റ്റേഷനിലെ പ്രധാന കെട്ടിടം പൂർണമായും പുനർ നിർമിക്കും&period; ടിക്കറ്റ് കൗണ്ടർ അടക്കമുള്ളവ നവീകരിക്കും&period; യാത്രക്കാരുടെ വിശ്രമ കേന്ദ്രവും പുതുക്കും&period; റെയിൽവേ സ്റ്റേഷൻ പരിസരവും പാർക്കിങ് സ്ഥലവും വിപുലീകരിക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കൂടുതൽ മേൽക്കൂരകൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു&period; നിലവിൽ 8 ഭാഗത്ത് മേൽക്കൂരകളുടെ നിർമാണം നടക്കുന്നുണ്ട്&period; ഇതിനോടകം അനുമതി ലഭിച്ച മേൽക്കൂരകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഇതിനായി റെയിൽവേ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു&period; സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലടക്കം പലഭാഗത്തും മേൽക്കൂരയില്ലാത്തതിനാൽ യാത്രക്കാർ മഴയും വെയിലുമേറ്റാണ് ട്രെയിൻ കാത്തുനിൽക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

1 hour ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

1 hour ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

4 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

4 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

5 hours ago