KUTTIPPURAM
കുറ്റിപ്പുറം മഹല്ല് സെക്രട്ടറി അബ്ദുൽ റസാഖ് അന്തരിച്ചു

കുറ്റിപ്പുറം : പുഴനമ്പ്രം പള്ളിക്ക് സമീപം വരിക്കപുലാക്കൽ അബ്ദുൽ റസാഖ് എന്ന അബ്ദുഹാജി (67) അന്തരിച്ചു.കുറ്റിപ്പുറം നജാത്തുൽ ഇസ്‌ലാം സഭ മഹല്ല് സെക്രട്ടറിയായിരുന്നു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് കുറ്റിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ :ഇയ്യാത്തുട്ടി. മക്കൾ : നൗഫൽ, കമാൽ, സുഹൈൽ, ഷഹില.മരുമക്കൾ : അൻസിദ, സഫ്ന, റിൻഷിദ.
