Categories: EDAPPAL

കുറ്റിപ്പുറം ബസ് സ്റ്റാൻഡിന് വികസന പദ്ധതികൾ സ്വപ്നം മാത്രം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220817-WA0000-819x1024&period;jpg" alt&equals;"" class&equals;"wp-image-23268"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എല്ലാ ബസ് സ്റ്റാൻഡുകളും കാലത്തിനൊത്ത് വികസിക്കുമ്പോൾ കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ മാത്രം വികസനമില്ല&period; 3 ജില്ലകളിൽ നിന്നുള്ള ട്രെയിൻ യാത്രക്കാർ എത്തുന്ന കുറ്റിപ്പുറം സ്റ്റാൻഡിൽ അടിസ്ഥാന വികസനം പോലും യഥാസമയത്ത് സാധ്യമാക്കാൻ അധികൃതർക്കായിട്ടില്ല&period; കാര്യക്ഷമമായി പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനോ യാത്രക്കാർക്ക് സൗകര്യപ്രദമായി കാത്തിരിക്കാനുള്ള വിശ്രമ കേന്ദ്രമോ<br>കുറ്റിപ്പുറത്തിനു അന്യമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത്തരം പോരായ്മകൾ വർഷങ്ങളായി നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാട്ടിയപ്പോഴാണ് ഏതാനും വർഷം മുൻപ് ബസ് സ്റ്റാൻഡ് വികസനം എന്ന ആശയം പഞ്ചായത്തിന് തോന്നിയത്&period; നാലുവർഷം മുൻപ് എംഎൽഎ ഫണ്ട് അടക്കം ഉപയോഗിച്ച് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ ടെൻഡർ നൽകിയെങ്കിലും നടന്നില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവിലെ ഭരണസമിതി പുതിയ പദ്ധതി തയാറാക്കിയെങ്കിലും അതും നീണ്ടുപോകുകയാണ്&period; പഞ്ചായത്ത് ബസ് സ്റ്റാൻഡിനും അതിനോട് ചേർന്ന് വലിയ വ്യാപാര സമുച്ചയത്തിനും ഭരണസമിതി തീരുമാനമെടുത്ത് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്&period; ഇതിനുള്ള ഡിപിആർ തയാറാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെ സമീപിച്ചെങ്കിലും ഇതുവരെ നടപടികൾ ആരംഭിച്ചിട്ടില്ല&period;<br>സൊസൈറ്റി അധികൃതർ സ്ഥലം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സന്ദർശിച്ചെങ്കിലും ഡിപിആർ തയാറാക്കാനുള്ള കരാർ തുകയിൽ തീരുമാനമാകാതെ നീണ്ടുപോകുകയാണ്&period; ഡിപിആർ തയാറായാൽ വിവിധ ഏജൻസികളിൽ നിന്ന് വായ്പയെടുത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം&period; ദിനംപ്രതി നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന ബസ് സ്റ്റാൻഡാണ് പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ അവഗണിക്കപ്പെട്ടു കിടക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

8 hours ago

എയർ ഇന്ത്യ സർവിസുകൾ 24 വരെ നിർത്തി വെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി…

9 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

9 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം : റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി…

9 hours ago

തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്ത് എത്തി. സന്നിധാനത്ത് വൻ ഭക്തജന…

11 hours ago

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ്…

11 hours ago