Categories: KUTTIPPURAM

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രീ-പ്രൈമറി കലോത്സവംസമാപിച്ചു

&NewLine;<p>കുറ്റിപ്പുറം&colon; കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രീ-പ്രൈമറി കലോത്സവം 2026 വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി&period; പെരുമ്പറമ്പ് മൂടാൽ ജി&period;എൽ&period;പി&period;എസ് സ്കൂളിൽ വെച്ച് നടന്ന കലോത്സവത്തിൽ നൂറുകണക്കിന് കുരുന്നുകളാണ് വിവിധ വേദികളിലായി തങ്ങളുടെ കലാവാസനകൾ പ്രകടിപ്പിച്ചത്&period;ഉദ്ഘാടന സമ്മേളനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു&period; ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിജി ജാസ്മിൻ പരപ്പാര ചടങ്ങിൽ അധ്യക്ഷത വഹിച്ചു&period; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത ഷലീജ് മുഖ്യപ്രഭാഷണം നടത്തി&period;ബ്ലോക്ക് പഞ്ചായത്ത് അംഗംചെങ്ങണക്കാട്ടിൽ സൈനബ&comma;ഗ്രാമപഞ്ചായത്ത് അംഗം പാലാറ നജ്മത്ത് ടീച്ചർ &comma; എ&period; ഇ&period; ഒ അജിത് കുമാർ കെ&comma;എംപെയർ കോളേജ് രജിസ്ട്രാൾ ശ്രീകുമാർ വെള്ളാട്ട്&comma;പി&period;ടി&period;എ പ്രസിഡണ്ട്ടി&period;പി അജ്മൽ&comma;എസ്&period; എം&period;സി ചെയർമാൻഅഷ്റഫ് മൂടാൽ &comma;കെ കൃഷ്ണകുമാർ മാസ്റ്റർ &comma; സാബാക്കരിം ഇബ്രാഹിം താഴംമ്പള്ളി&comma;പി&period;ദേവനാഥൻ&comma;പവിത്രൻ മാസ്റ്റർവിദ്യാ മാധവി ടീച്ചർ&comma;അൻവർ മാസ്റ്റർ&comma;എന്നിവർ പ്രസംഗിച്ചു&period;മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളിൽ പാട്ട്&comma; നൃത്തം&comma; ചിത്രരചന തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു&period; പകരനെല്ലൂർ പി&period;എം എസ് എ &period;എം എൽ&period;പി&period;എസ് സ്കുൾ ഓവറോൾ ട്രോഫി നേടി&comma;രണ്ടാം സ്ഥാനംഎ&period;എൽ&period;പി&period;എസ് കുറ്റിപ്പുറം സൗത്ത് സ്ക്കുളുംപെരുമ്പറമ്പ് മൂടാൽ ജി &period;എൽ&period;പി സ്കൂൾ മൂന്നാം സ്ഥാനം നേടി&period;സമാപന സമ്മേളനവും സമ്മാനദാനവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസാദ് അജയ് നിർവഹിച്ചു&period; വിജയികളായ പ്രതിഭകൾക്ക് ട്രോഫികൾ വിതരണം ചെയ്തു&period;ഗ്രാമപഞ്ചായത്ത് അംഗം പാലാറ നജ്മത്ത് ടിച്ചർ അധ്യക്ഷത വഹിച്ചു&period;കെ കൃഷ്ണകുമാർഅഷ്റഫ് മൂടാൽ&comma; സാഭ കരീം &comma;ടിപി അജ്മൽടി&period;പി നൗഷാദ്&comma; സി&period;പി റൈഹാനത്ത് എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരുന്നാവായ സർവ്വോദയ മേളക്ക്‌ തുടക്കമായി

78-ാമത് തിരുന്നാവായ സർവ്വോദയ മേളയുടെ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു. തവനൂർ: മഹാത്മജിയുടെ…

6 hours ago

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ മരണപ്പെട്ടു

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (87) ചൊവ്വാഴ്ച വൈകുന്നേരം 7.30 മരണപ്പെട്ടു.മക്കൾ -…

6 hours ago

കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ അതിവിപുലമായി സംഘടിപ്പിച്ചു

എടപ്പാൾ: 2025-26 അധ്യാന വർഷത്തിലെ കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ…

8 hours ago

മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

എടപ്പാൾ:-വനിതാ ശിശു വികസന വകുപ്പിൻ്റെ 2024-2025 വർഷത്തെ മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി…

8 hours ago

റമദാന് മുന്നോടിയായി പള്ളികളിൽ ജല ജന്യ രോഗങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ്

കാലടി. റമദാൻ വ്രതാരംഭത്തിനു മുന്നോടിയായി ജല ജന്യ രോഗങ്ങൾക്കെതിരെ പള്ളികളിൽ ബോധവൽക്കരണവു മായി കാലടി ആരോഗ്യ വകുപ്പ്.ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധുവിന്റെ…

8 hours ago

ന്യൂ. യു.പി.സ്കൂൾ വാർഷികം “നിളാ ധ്വിക” സപ്ലിമെന്റ് പ്രകാശനം ചെയ്തു

പൊന്നാനി : ഫെബ്രുവരി 13/14 തിയ്യതികളിലായി നടക്കുന്നഈശ്വരമംഗലം ന്യൂ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ "നിളാ ധ്വിക " സപ്ലിമെന്റ്…

10 hours ago