Categories: KUTTIPPURAM

കുറ്റിപ്പുറം അയിങ്കലത്ത് കാറിടിച്ചു ലോറി ഡ്രൈവർ മരണപ്പെട്ടു

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം അയിങ്കലം പന്തേപാലത്തിന് ഇടയിൽ കാറിടിച്ച് ആലപ്പുഴ സ്വദേശിയായ ലോറി ഡ്രൈവർ മരണപ്പെട്ടു&period; പൂനെയിലേക്ക് ലോഡുമായി പോകുന്ന ലോറി ഡ്രൈവർ ലോറി നിറുത്തി ചായകുടിച്ച് തിരികെ ലോറിയിലേക്ക് കയറുമ്പോൾ അതേ ദിശയിൽ നിന്നും വന്ന കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ തട്ടിയാണ് ലോറി ഡ്രൈവർ ആലപ്പുഴ സ്വദേശി സിബിച്ചൻ &lpar;55&rpar; ആണ് മരണപ്പെട്ടത്&period; മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

അബുദാബി: അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്. യുഎഇയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ…

1 hour ago

ആരോഗ്യ ഫുട്ബോൾ കാർഡ് പുറത്തിറക്കി

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ഫുട്ബോൾ കാർഡ് "ഫുട്ബോളിലൂടെ ആരോഗ്യം" പുറത്തിറക്കി. കാർഡിന്റെ ഒരു…

2 days ago

തവനൂർ പഞ്ചായത്തിൽ തെരുവ് നായ് ശല്യംപെരുകുന്നു. ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാരും വിദ്യാർത്ഥികളും

എടപ്പാൾ: തവനൂർ പഞ്ചായത്തിൽ തെരുവ് നായ ശല്യംപെരുകുന്നു ഉടനെ പരിഹാരം കാണണമെന്ന്നാട്ടുകാരും വിദ്യാർത്ഥികളും . തവനൂർ പഞ്ചായത്തിലെ കടകശ്ശേരി വെള്ളാഞ്ചേരിഭാഗങ്ങളിലും…

2 days ago

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ റോഡിലെ ബങ്കുകൾ പൊളിച്ചു നീക്കും

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്‌റ്റേ ഷൻ റോഡിലെ ബങ്കുകൾ പൊ ളിച്ചുമാറ്റാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയാറാ ക്കാൻ…

2 days ago

മുൻസർക്കാറിന്റെ പരാജയകാരണം ലഹരിയോടുള്ള മൃതുസമീപനവും.. സിദ്ധീഖ് മൗലവി അയിലക്കാട്

കോഴിക്കോട്: മുൻസർക്കാറിന്റെ ദയനീയ പരാജയത്തിന് മറ്റു പലവിഷയങ്ങളോടൊപ്പം മദ്യ വ്യാപനമുൾപ്പെടെ ലഹരി യോടുള്ള മൃതു സമീപന വും പ്രധാന കാരണമായിരുന്നു…

2 days ago

വട്ടംകുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

എടപ്പാൾ: എസ് എസ് എഫ് വട്ടംകുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.രണ്ട് ദിവസങ്ങളിലായി ശുകപുരത്ത് വെച്ച് നടന്ന 33 -ാം എഡിഷൻ…

2 days ago