EDAPPAL
കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി
എടപ്പാൾ : കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ക്ഷേത്രം മേൽശാന്തി രമേഷ് എണ്ണാഴിയുടെ കാർമികത്വത്തിൽ കൊടികയറി.
ക്ഷേത്രത്തിൽ ഫെബ്രുവരി 20 മുതൽ 26 വരെ നിറമാലയും ചുറ്റുവിളക്കും നടക്കും.
ഫെബ്രുവരി 27 ന് ഉത്സവത്തിന് ആന,
മേളം, തിറയാട്ടം, തെയ്യം, എന്നിവയും
വിവിധ പ്രാദേശിക കമ്മറ്റികളുടെ മറ്റു വരവു പരിപാടികളും ഉണ്ടാകും.