CHANGARAMKULAM

കുറ്റിപ്പാല എക്കികാവ് ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

എടപ്പാൾ: കുറ്റിപ്പാല എക്കികാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.മേൽശാന്തി എണ്ണാഴി രമേശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു ഉത്സവം മാർച്ച് 3 (കുംഭം 19 ) ന് വെള്ളിയാഴച പുലർച്ചെ വിശേഷാൽ പൂജകളോടെ ഉത്സവം ആരംഭിക്കും. ആന പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് വിവിധ കമ്മിറ്റികളുടെ വരവുകൾ.തുടർന്ന് ദീപാരാധനക്ക് ശേഷം വെടിക്കെട്ട് രാത്രി 9 മണിക്ക് സെൻട്രൽ പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജോസ്കോ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button