PONNANI

കുറുപ്പാക്കവീട്ടിൽ കുഞ്ഞായിശു (82) നിര്യാതയായി.

പൊന്നാനി: സ്വദേശിനി കുറുപ്പാക്കവീട്ടിൽ കുഞ്ഞായിശു (82) നിര്യാതയായി.
പരേതനായ സബ് റജിസ്ട്രാർ ബി അബ്ദുൾ ഖാദറിന്റെ ഭാര്യയായിരുന്നു. മക്കൾ: ഉസ്മാൻ, ബദറുന്നിസ, ഹൈറുന്നിസ, പരേതനായ അബ്ദുൾ ലത്തീഫ്, ബുർഹാനുദ്ധീൻ, അമീന.
കബറടക്കം ഇന്ന് (11.08.25.) വൈകീട്ട് 3.30 ന് സിയാറത്ത് പള്ളി കബർസ്ഥാനിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button