PERUMPADAPP
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു
പെരുമ്പടപ്പ്:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പെരുമ്പടപ്പ് പഞ്ചായത്ത് 8 9 വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു, മുഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ഷഹീർ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി അജീഷ ഷാനവാസ്,ഗ്രാപഞ്ചായത്ത് സ്ഥാനാർഥിമാരായ രാജി സുനിൽ കുമാർ,ഷമീന റസാക്ക് സിപിഐ എം ലോക്കൽ സെക്രട്ടറി നവാസ്, എന്നിവർ സംസാരിച്ചു. സുനിൽ കുമാർ സ്വാഗതവും ആഷിക് നന്ദിയും പറഞ്ഞു