Local newsTHRITHALA
കുമരനല്ലൂരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
![](https://edappalnews.com/wp-content/uploads/2023/07/download-7-8.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230526-WA0772-724x1024-2.jpg)
കുമരനല്ലൂർ:അപ്പത്തും പറമ്പിൽ ഇബ്രാഹിം കുട്ടിയുടെ മകൻ മിഥിലാജിനെയാണ് (20) വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച്ച ഉച്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നു. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തൃത്താല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)