KERALA
കുന്നംകുളത്ത് സ്കൂട്ടറിലെത്തി മധ്യവയസ്കയുടെ മാല പൊട്ടിച്ചു
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-11-30-18-23-23-615_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/11/IMG-20221120-WA0034-791x1024.jpg)
കുന്നംകുളം: കിഴക്കേ അങ്ങാടിയിൽ സ്കൂട്ടറിലെത്തിയ രണ്ടുപേർ മധ്യവയസ്കയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞു. കുന്നംകുളം കിഴക്കേ അങ്ങാടി സ്വദേശി ചെറുവത്തൂർ വീട്ടിൽ റോയിയുടെ ഭാര്യ ഷേർളി (53) യുടെ 3 പവൻ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)