MALAPPURAM
കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി വീശിയ ബി.ജെ.പി പ്രവർത്തകർ കസ്റ്റഡിയിൽ
![](https://edappalnews.com/wp-content/uploads/2022/06/IMG-20220612-WA0009.jpg)
കുന്നംകുളം: കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ ബി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു.
തൃശൂർ റോഡിൽ നിന്നും ഇടറോഡിൽ നിന്നുമെത്തിയ പ്രവർത്തകർ കരിങ്കൊടി വീശിയത്. നേരത്തെ പഴയ ബസ് സ്റ്റാൻഡിനു മുന്നിൽ പ്രതിഷേധിക്കാൻ നിന്നിരുന്ന നാലു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രി തൃശൂരിൽ നിന്നും മലപ്പുറം തവന്നൂരിലേക്ക് പുറപ്പെട്ടു. അസാധാരണ സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്കുള്ളത്.
വഴിനീളെ ജാഗ്രതയും കടുത്ത നിരീക്ഷണവുമുണ്ട്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)