CHANGARAMKULAM

ധന്യ ഉണ്ണികൃഷ്ണന്റെ ‘നീ നനയേണ്ട മഴ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

ചങ്ങരംകുളം:ധന്യ ഉണ്ണികൃഷ്ണന്റെ നീ നനയേണ്ട മഴ കവിതാ സമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ ഡോ. ഇ.എം.സുരജയ്ക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.പ്രൊഫ:എം.എം.നാരായണൻ അധ്യക്ഷത വഹിച്ചു. നീതു സി.സുബ്രമണ്യൻ പുസ്തകപരിചയം നടത്തി.ടി.വി. ശൂലപാണി, പി.വി. നാരായണൻ, എടപ്പാൾ സി സുബ്രഹ്മണ്യൻ,ഡോ.ഹരിയാനന്ദകുമാർ, മുരളി വിരിത്തറയിൽ,അജിതൻ പള്ളിപ്പാട്,അടാട്ട് വാസുദേവൻ,ഡോ:കാർത്തിക അരുൺരാജ്, ശ്രീനി നാദലയ എന്നിവർ സംസാരിച്ചു.ധന്യ ഉണ്ണികൃഷ്ണൻ മറുപടി പ്രസംഗം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button