EDAPPALLocal news
ഷോക്കേറ്റ് വീണ ഓലഞ്ഞാലി കുരുവിക്ക് പുതുജീവൻ നൽകി യുവാക്കൾ
എടപ്പാൾ: പൊന്നാനി റോഡിൽ ഷോക്കേറ്റ് വിണ കിളിയെ കണ്ട എടപ്പാൾ സ്വദേശികളായ അഭിജിത്ത്, രാജേഷ് വെങ്ങിണിക്കര ചുറ്റും കൂടിയവരും വെള്ളം നൽകിയും, ശുശ്രൂഷിച്ചും അരമണിക്കൂറിലേറെ സമയം എടുത്ത് ഓലഞ്ഞാലി കിളിക്ക് പുതുജീവൻ നൽകിയത്. ഓലഞ്ഞാലി കിളി കുറച്ചു നേരം ഇവരുടെ കൂടെ തന്നെ ഇരുന്നു പിന്നിട് പറന്ന് പോവുകയും ചെയ്തു.