Categories: KERALA

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണം; ആഗോള വിലയും വര്‍ധിക്കുന്നു.

&NewLine;<p>കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണം&semi; ആഗോള വിലയും വര്‍ധിക്കുന്നു&period; ഇടക്ക് ആശ്വാസം പകർന്ന് വീണ്ടും കുതിപ്പ് തുടരുകയാണ് സ്വർണം&period; വില കുറയുമെന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും പൊടുന്നനെ വീണ്ടും വില വർധിക്കുന്നതിനാണ് ലോകം ഇപ്പോൾ സാക്ഷിയാവുന്നത്&period; ആഭരണം എന്നതിലുപരി സുരക്ഷിതമായ നിക്ഷേപമായാണ് സ്വർണം കണക്കാക്കപ്പെടുന്നത്&period; അതുകൊണ്ടു തന്നെ സ്വർണവിലയിലെ മാറ്റങ്ങൾ എല്ലാവരും ശ്രദ്ധയോടെ നോക്കി കാണാറുമുണ്ട്&period; 2025 തുടക്കം മുതൽ അനിയന്ത്രിതമായി കുതിച്ച് കൊണ്ടിരിക്കുകയാ് സ്വർണവില&period; 60000&comma; 61000&comma; 62000&comma; 63000…തുടങ്ങിയ മാന്ത്രികസംഖ്യ പുതുവർഷത്തിലെ ആദ്യ 50 ദിവസം കൊണ്ടാണ് മറി കടന്നത്&period; ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് പിന്നാലെ താരിഫ് നിരക്കുകളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു&period; ഇതാണ് ഇപ്പോഴത്തെ വർധനവിന് കാരണം&period; മാത്രമല്ല അന്താരാഷ്ട്ര വിപണിയിലേതിന് സമാനമായി ആഭ്യന്തര വിപണിയിലും സ്വർണവില വർധനവുണ്ടാവുകയും ചെയ്യും&period; ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപയാണ് വർധിച്ചിരിക്കുന്നത്&period; ഇതോടെ ഒരു ഗ്രാം സ്വർണം ഇന്ന് 7970 രൂപയ്ക്കാണ് ഇന്ന് വിൽക്കുന്നത്&period; ഇന്നലെ 7940 രൂപയായിരുന്നു &ZeroWidthSpace;ഗ്രാമിന്&period; ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് വർധിച്ചിരിക്കുന്നത്&period; ഇതോടെ ഇന്നലെ 63520 രൂപയായിരുന്ന സ്വർണത്തിന്റെ വില ഇന്ന് പവന് വില63760 എത്തി&period; എട്ട് ഗ്രാമാണ് ഒരു പവൻ&period; ഈ മാസം തന്നെയാണ് സ്വർണം ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കിൽ തൊട്ടത്&period; ഫെബ്രുവരി 11 ന് 64480 രൂപയായിരുന്നു പവൻ സ്വർണത്തിന്റെ വില&period; ഇന്നത്തെ വില അനുസരിച്ച് ഒരു പവന്റെ സ്വർണാഭരണം വാങ്ങാൻ 65000 രൂപയ്ക്ക് മുകളിൽ വരും ചെലവ്&period; ജിഎസ്ടി&comma; ഹാൾമാർക്കിംഗ് നിരക്കുകൾ എന്നിവയെ കൂടാതെ പണിക്കൂലി കൂടി ആഭരണത്തിന് ഈടാക്കുന്നതാണ് വില ഇത്രയും അധികം വരാൻ കാരണം&period; വിവാഹ സീസൺ ആയതിനാൽ കേരളത്തിൽ ഇപ്പോൾ ആഭരണങ്ങൾക്ക് വൻ ഡിമാൻഡ് ആണ്&period; അതുകൊണ്ട്സ്വ തന്നെ സ്വർണത്തിന് ഇപ്പോൾ ഉണ്ടായിരിക്കുന്ന വർധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്&period; ജ്വല്ലറികളിലെ അഡ്വാൻസ് ബുക്കിംഗ് സ്‌കീം ഉപയോഗപ്പെടുത്തുന്നതാണ് ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ലാഭകരം&period; വില കൂടിയാൽ ഈ സ്‌കീം പ്രകാരം ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് സ്വർണം വാങ്ങാൻ സാധിക്കും&period; ഇനി വില കുറഞ്ഞാലോ കുറഞ്ഞ വിലക്ക് വാങ്ങുകയും ചെയ്യാം&period; Related Posts&period; കരുത്തോടെ കുതിക്കുന്നു&semi; സംസ്ഥാനത്തെ സ്വർണ്ണ വില വീണ്ടും കുത്തനെ ഉയർന്നു&period; തുടർച്ചയായ വർദ്ധനവിന് ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ്&period; സ്വർണവില വീണ്ടും കുതിക്കുന്നു&semi; കത്തിക്കയറി വെള്ളിയുടെ വിലയും&period; സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് വീണ്ടും വർധന&period; ഇതാ സുവർണ്ണാവസരം&semi; ഒറ്റയടിക്ക് വൻ വിലക്കുറവിൽ സ്വർണ്ണം വാങ്ങാം&comma; നിരക്കുകൾ ഇങ്ങനെ&period; ഒരു’പിടി’യും നൽകാതെ പറന്ന് സ്വർണ്ണം&semi; പുതിയ സർവ്വകാല ഉയരത്തിൽ സംസ്ഥാനത്തെ നിരക്കുകൾ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

2 minutes ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

8 minutes ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

6 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

6 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

7 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

9 hours ago