Categories: PUBLIC INFORMATION

കുതിച്ച്‌ കറുത്ത പൊന്നും; കുരുമുളക് വില കിലോക്ക് 715 കടന്നു

&NewLine;<p class&equals;"wp-block-paragraph">കട്ടപ്പന&colon; പൊന്നിനൊപ്പം കുതിച്ചു കയറി കറുത്ത പൊന്നായ കുരുമുളകിന്‍റെ വിലയും&period; കട്ടപ്പന മാർക്കറ്റില്‍ കുരുമുളക് വില കിലോക്ക് 715 കടന്നു&period;2014ല്‍ കുരുമുളക് വില 740ല്‍ എത്തിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇപ്പോഴത്തെ കുതിപ്പ് തുടർന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പഴയ ഉയർന്ന വിലയെ മറി കടക്കും&period; ഇന്നലെ 720 രൂപക്ക് വരെ കുരുമുളക് വാങ്ങിയ വ്യാപാരികളും ഉണ്ട്‌&period; കൊച്ചി മാർക്കറ്റില്‍ ഗാർബിള്‍ഡ് കുരുമുളകിന് 725 രൂപ വരെ ഉയർന്നു&period; ഡിമാൻഡ് ഉയർന്ന് നില്‍ക്കുന്നതും ആഭ്യന്തര മാർക്കറ്റില്‍ കുരുമുളക് ലഭ്യത കുറഞ്ഞതും മുൻനിർത്തി 725 രൂപക്ക് വരെ കുരുമുളക് വാങ്ങാൻ വ്യാപാരികള്‍ മത്സരിക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image"><img src&equals;"http&colon;&sol;&sol;assets-news-bcdn&period;dailyhunt&period;in&sol;cmd&sol;resize&sol;1080x632&lowbar;&lowbar;DHQ&lowbar;&sol;fetchdata20&sol;images&sol;52&sol;f4&sol;c4&sol;52f4c4116ef8b91a362c3c7d913156e05da800322659ab82cc91bc06a3be0e6f&period;webp" alt&equals;" "&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരാഴ്ചക്കുള്ളില്‍ കുരുമുളക് വില സർവകാല റെക്കോഡും പിന്നിട്ട് മുന്നോട്ട് കുതിക്കുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന&period;ഒരു വർഷം മുൻപ് കിലോക്ക് 550 രൂപയായിരുന്നു വില&period; ജൂണ്‍ ആദ്യ ആഴ്‌ച 630 രൂപയിലേക്ക് ഉയർന്നു&period; പിന്നീട് 620- 650 നിലവാരത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ മുന്നോട്ടു പോയി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ പൊടുന്നനെ 700ലേക്ക് ഉയരുകയായിരുന്നു&period; രണ്ടാഴ്ചക്കിടെ കിലോക്ക് ശരാശരി 65 രൂപയുടെ വർധനയുണ്ടായി&period; വരുംദിവസങ്ങളില്‍ വില കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

44 minutes ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

50 minutes ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

53 minutes ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

8 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

8 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

11 hours ago