Categories: EDAPPAL

പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല ഇ.പി. രാജീവ്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;കേരള മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് യാതൊരു യോഗ്യതയുമില്ലെന്ന് à´¡à´¿&period; സി&period; സി&period; ജനറൽ സെക്രട്ടറി ഈ&period; പി&period; രാജീവ്‌ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ സംഘാടക യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം മാസപ്പടികേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ എസ്&period;എഫ്&period;ഐ&period;ഒ പ്രതി ചേർത്തത് അതീവ ഗൗരവമായി വിഷയമാണ്&period; മുഖ്യമന്ത്രിയുടെ മകൾ തന്നെ സംശയനിഴലിൽ നിൽക്കുമ്പോൾ തൽസ്ഥാനത്ത് എന്ത് അടിസ്ഥാനത്തിൽ അദ്ദേഹത്തിന് തുടരാൻ സാധിക്കും കൂടാതെ സേവനം നൽകാതെ പ്രതിഫലം കൈപ്പറ്റിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് എസ്&period;എഫ്&period;ഐ&period;ഒ കുറ്റപത്രം&comma;പത്തുവർഷം വരെ ശിശു ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി മകൾ ചെയ്തുതെന്നും മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ മാത്രമാണ് വീണ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നൽകാതെ 2 കോടി രൂപ ലഭിച്ചത്&comma; ഗുരുതര ഭരണഘടന കൃത്യവിലോപം നടന്ന ഈ സാഹചര്യത്തിൽ അഴിമതി നടത്തിയ ധാർമിക ഉത്തരവാദിത്ത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഇ&period;പി&period; രാജീവ് പറഞ്ഞു&period;തവനൂർ ബ്ലോക്കിൽ മെയ്12&comma; 13&comma; ജാഥ കടന്നു പോകുന്നത്&period;<br>യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കവിത ശങ്കർ അധ്യക്ഷത വഹിച്ചു പരിപാടിയിൽ കെ&period;പി&period;സി&period;സി അംഗം രോഹിത്&comma;സി രവീന്ദ്രൻ&comma; കെ&period; ജി&period; ബെന്നി&comma;എസ് സുധീർ ജിഷ കുട്ടത്ത്&comma; ജിൻസി പാറപ്പുറം&comma; യമുന അയിലക്കാട്&comma; ശ്രീജ ചന്ദ്രൻ&comma; സുമിത്ര&comma;മിനി അയിലക്കാട് എന്നിവർ പ്രസംഗിച്ചു<br>സ്വാഗത സംഘം ചെയർമാൻ സി&period;രവീന്ദ്രൻ കൺവീനർ അഡ്വ കവിതാ ശങ്കർ<br>ട്രഷറർ വിൻസി ചാമപറമ്പിൽ ഉൾപ്പെടെ 101 അംഗ സ്വാഗത സംഘവും യോഗത്തിൽ രൂപീകരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

3 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

3 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

3 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

3 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

3 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

3 days ago