EDAPPAL

കുട്ടി കൂട്ടുകാർക്ക് വർണക്കൂട്ടുമായ് കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജ് എൻ എസ് എസ് വളൻറിയർ ടീം

കുമ്പിടി: കുട്ടി കൂട്ടുകാർക്ക് വർണക്കൂട്ടുമായ് കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജ് എൻ എസ് എസ് വളൻറിയർ ടീം.കൂടല്ലൂർ ജി ബി എൽ പി സ്ക്കൂളിലെ ആറ് ക്ലാസ് മുറികളാണ് കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജിലെ എൻ എസ് എസ് വോളിന്റേർസ് മുൻകൈയെടുത്ത് പഠനത്തിനായി ഒരുക്കിയത് ക്ലാസ്റൂമുകളിൽ പഠനങ്ങൾക്കാവശ്യമായ ചുമർ ചിത്രങ്ങൾ വരച്ചും സ്കൂളിലെ മറ്റു ഭൗതികാന്തരീക്ഷങ്ങൾക്ക് വേണ്ട സപ്പോർട്ട് നൽകിയുമാണ് ഏക ദിന ക്യാമ്പ് അവസാനിപ്പിച്ചത്. പരിപാടികൾക്ക് പ്രധാന അധ്യാപകൻ രവി പ്രോഗ്രാം ഓഫീസർ ഡോ .സുനീഷ് ,എൻ എസ് എസ് വോളീൻറിയർമാരായ അർജുൻ, യദൂകൃഷ്ണ സി വർഷ, നാജിഹ, സജ, അനഘ,അഞ്ജന എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button