ADVERTISEMENT

കുട്ടികൾക്ക് വേണം രസകരമായ പഠനം!അതിനായി തിരഞ്ഞെടുക്കാം മികച്ച വിദ്യാലയം..!

‘പഠിക്കാൻ’ വിടാനാണെങ്കിൽ DRS മോണ്ടിസ്സോറിയെ കുറിച്ച് അറിയുക…

എന്താന്നല്ലേ…!!!
ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് നൽകേണ്ടുന്ന സമഗ്ര വികസനത്തിനാവശ്യമായ പാഠ്യപദ്ധതിയാണ് DRS മോണ്ടിസോറി ഒരുക്കിയിട്ടുള്ളത്.

പ്രായോഗിക ജീവിതത്തിനാവശ്യമായ നൈപുണ്യം (Skill Development), ഗണിതം (Mathematics), ശാസ്ത്രം (Science), ഭാഷാ വികസനം (Multi-Linguistic ability) എന്നിവയ്ക്കൊപ്പം സാംസ്കാരിക അവബോധം, സർഗ്ഗാത്മക ആവിഷ്കാരം എന്നിവയും DRS മോണ്ടിസോറി പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

_മാത്രമല്ല_ഹിന്ദു മത ഗ്രന്ഥ പഠനവും, സമസ്തയുടെ മദ്രസ്സ പഠനവും CBSE പഠനത്തോടൊപ്പം ഉറപ്പാക്കാം…

ചങ്ങരംകുളം DRS ENGLISH സ്കൂളിൽ 2026-2027 അധ്യയന വർഷത്തേക്ക് മോണ്ടിസോറി മുതൽ ഒമ്പതാം ക്ലാസ് വരെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ.
+91 8129127889,+91 88914 54745

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button