കുടുംബശ്രീ അംഗങ്ങളറിയാതെ ലക്ഷങ്ങളുടെ വായ്‌പ; കളക്ടർക്ക് മുന്നിൽ പരാതിയുമായി ആലംങ്കോട് പഞ്ചായത്തിലെ ശ്രീ അയൽക്കൂട്ടം (എൻ.എച്ച്.ജി.) കുടുംബശ്രീ അംഗങ്ങൾ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-16&period;jpg" alt&equals;"" class&equals;"wp-image-43159"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ആലംകോട് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് കുടുംബശ്രീ യൂണിറ്റിലാണ് 5 കുടുംബശ്രീ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ലോൺ എടുത്തിരിക്കുന്നത്&period; ശ്രീ എൻ&period; എച്ച്&period; ജി ഗ്രൂപ്പിലാണ് സംഭവം&period;15 പേരടങ്ങുന്ന ഗ്രൂപ്പിലാണ് ലോണിന്റെ പേരിൽ 5 വീട്ടമ്മമാർ ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്&period; 2022 ഫെബ്രുവരി 25ന് ആണ് 7 ലക്ഷം രൂപ ചങ്ങരംകുളം കാനറാ ബാങ്കിൽ നിന്നും ലോൺ എടുത്തിരിക്കുന്നത്&period; കുഞ്ഞിലക്ഷ്മി അമ്മ&comma; സതി&comma; ശോഭന&comma; റസിയ&comma; വത്സല എന്നിവരാണ് സി&period; ഡി&period; എസ് ചെയർപേഴ്സനെതിരെ പരാതി നൽകി രംഗത്ത് വന്നിരിക്കുന്നത്&period; 6&comma;60000 രൂപയാണ് ഇവർക്കു അടക്കാനായി ബാങ്കിൽ നിന്നും വന്ന നോട്ടിസിൽ ഉള്ളത്&period; ഒന്നര ലക്ഷം രൂപ ബാങ്കിൽ ഉടൻ അടച്ചില്ലെങ്കിൽ ജപ്തി നടപടിയുമായി മുന്നോട്ട് പോകും എന്നാണ് നോട്ടിസിൽ പറയുന്നത്&period; തങ്ങൾ അറിയാത്ത ലോണിന് എന്തിനു പണം അടക്കണം എന്നാണ് വീട്ടമ്മമാർ ചോദിക്കുന്നത്&period; തങ്ങളുടെ ഒപ്പ് പോലും ഇല്ലാതെ എങ്ങനെ ഇത് നടന്നു എന്നും അറിയില്ലെന്നും കുടുംബശ്രീയിൽ ചേരുമ്പോൾ നൽകിയ ഒപ്പും ഫോട്ടോയും അല്ലാതെ വേറെ ഒരു രേഖയും എവിടെയും നൽകിയിട്ടില്ലെന്നും ഇവർ പറയുന്നു&period; വീട്ടമ്മമാർ ജില്ല കളക്ടർക്ക് വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

3 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

3 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

4 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

4 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

7 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

7 hours ago