CHANGARAMKULAM
നന്നംമുക്ക് മണലിയാർകാവ് ക്ഷേത്രത്തിൽ മോഷണം.

ചങ്ങരംകുളം : നന്നംമുക്ക് മണലിയാർകാവ് ക്ഷേത്രത്തിൽ മോഷണം നടന്നു.ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട്. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ചങ്ങരംകുളം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.













