EDAPPALLocal news
കിടപ്പു രോഗികൾക്ക് ബ്യൂട്ടി സിൽക്‌സ് ഗ്രൂപ്പിൻ്റെ ഓണപ്പുടവ

എടപ്പാൾ: കോവിഡ് മഹാമാരിക്കാലത്ത് കടന്നു വന്ന ഓണാഘോഷത്തിൽ കിടപ്പു രോഗികൾക്ക് ബ്യൂട്ടി ഗ്രൂപ്പിൻ്റെ ഓണപ്പുടവ .വട്ടംകുളം പഞ്ചായത്തിലെ കിടപ്പു രോഗികളാണ് ഇത്തവണ ബ്യൂട്ടി ഗ്രൂപ്പിൻ്റെ ഓണപ്പുടവ അണിയുക. വസ്ത്രങ്ങൾ ബ്യൂട്ടി ഗ്രൂപ്പ് എം.ഡി .. മുബാറക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, വികസന സ്റ്റാൻ്റിങ്ങ് കമ്മിററി ചെയർമാൻ എം.എ.നജീബ്, പത്തിൽ അഷറഫ്, പഞ്ചായത്ത് ജീവനക്കാരായ നാസർ, വിപിൻ രാജ്പങ്കെടുത്തു.
