Categories: EDAPPALLocal news

കിടപ്പുമുറിയിൽ ടൈൽസ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു;സംഭവം എടപ്പാളിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;foodway-2-01-1024x289&period;png" alt&equals;"" data-id&equals;"5896" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;foodway-2-01&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ab&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;87&sol;foodway-2-01&sol;" class&equals;"wp-image-5896"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വീട്ടിലെ ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു&period; എടപ്പാൾ അയിലക്കാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം പടിക്കപ്പറമ്പിൽ സുരേന്ദ്രന്റെ വീട്ടിൽ കിടപ്പുമുറിയിൽ പതിച്ച ടൈലുകളാണ് കഴിഞ്ഞ ദിവസം രാത്രി പൊട്ടിത്തെറിച്ചത്&period; ആദ്യം അകത്തുനിന്ന് ചെറിയ ശബ്ദം കേട്ടിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് വീട്ടുകാർ പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല&period; ഇതിനിടെയാണ് വലിയ ശബ്ദത്തോടെ കിടപ്പുമുറിയിലെ ടൈലുകൾ പൊട്ടി തകർന്ന് ഉയർന്നു നിൽക്കുന്ന അവസ്ഥയിൽ കണ്ടത്&period; വില്ലേജ് ഓഫിസറും ജിയോളജി വകുപ്പ് അധികൃതരും വീട്ടിലെത്തി പരിശോധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണ്ണഖനി ഇടിഞ്ഞുവീണു: 100-ലധികം പേർ കൊല്ലപ്പെട്ടു

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ (CAR) നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സ്വർണ്ണഖനി തകർന്നു വീണ് നൂറിലധികം തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കാമറൂൺ അതിർത്തിക്ക്…

6 hours ago

കരുവാറ്റ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം; സ്വന്തം അച്ഛനെതിരെ മൊഴി: പൊലീസ് പിടിച്ചാല്‍ പറയാന്‍ മുന്‍കൂട്ടി കഥ തയാറാക്കി

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ കുട്ടികളുടെ ശ്രമം. സ്വന്തം അച്ഛനെതിരെ മൊഴി നല്‍കി. തുടര്‍ചോദ്യം ചെയ്യലില്‍…

6 hours ago

റോഡിലും ഇനി വിമാനസമാന യാത്ര; ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത്…

7 hours ago

ഇടം’ ന്യൂസ്‌ ലെറ്റർ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

ചങ്ങരംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ലൈബ്രറി & റിസോഴ്സ് സെൻ്ററും മലയാളം വകുപ്പും സംയുക്തമായി…

8 hours ago

മൊബൈൽ ഫോൺ വാങ്ങിവച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച 17-കാരിക്ക് രക്ഷകരായി പൊലീസ്; സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു

ചടയമംഗലം (കൊല്ലം): വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ചടയമംഗലം പോലീസ്.…

21 hours ago

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ. സ്കൂൾ…

21 hours ago