കാർ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടി; മാരുതി കാറുകൾക്ക് വീണ്ടും വിലവർധന; 20,000 രൂപ വരെ ഉയരും

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; ഉത്സവ സീസണിൽ പുതിയ കാർ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി മാരുതി സുസുക്കിയുടെ വിലവർധന&period; തെരഞ്ഞെടുത്ത വാഹന മോഡലുകളുടെ വില സെപ്റ്റംബർ മുതൽ ഉയർത്തുമെന്ന് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അറിയിച്ചു&period; മോഡലുകൾക്ക് അനുസരിച്ച് പരമാവധി 20&comma;000 രൂപ വരെയായിരിക്കും വർധന&period; പരമാവധി 20&comma;000 രൂപ വരെ വില വർധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം&period; നിർമാണച്ചെലവിലുണ്ടായ വർധനയും പണപ്പെരുപ്പവുമാണ് വില കൂട്ടുന്നതിന് പ്രധാന കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്&period;മേയ് മാസത്തിന് ശേഷം മാരുതി സുസുക്കി വാഹനങ്ങളുടെ വിലയിൽ വരുത്തുന്ന മൂന്നാമത്തെ വർധനയാണിത്&period; നേരത്തെ ജൂണിലും ഓഗസ്റ്റിലും കമ്പനി വില ഉയർത്തിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> എന്നാൽ ഇത്തവണ എല്ലാ മോഡലുകൾക്കും വിലവർധന ബാധകമാകില്ല&period; തെരഞ്ഞെടുത്ത മോഡലുകൾക്ക് മാത്രമായിരിക്കും പുതിയ നിരക്ക്&period;ജൂണിൽ നിർമാണച്ചെലവ് വർധിച്ചതിന്റെ പശ്ചാത്തലത്തിൽ 30&comma;000 രൂപ വരെ മാരുതി വാഹനങ്ങൾക്ക് വില കൂട്ടിയിരുന്നു&period; തുടർന്ന് ഓഗസ്റ്റിലും പാസഞ്ചർ വാഹനങ്ങളുടെ വിലയിൽ വർധന വരുത്തി&period; ഇതിന് പിന്നാലെയാണ് സെപ്റ്റംബറിലെ പുതിയ വിലവർധന&period;അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതും പണപ്പെരുപ്പവും വാഹന നിർമാണച്ചെലവിൽ സമ്മർദം സൃഷ്ടിക്കുന്നതായി കമ്പനി വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഇതിനുപുറമെ മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള ഗതാഗത&comma; ഇന്ധന ചെലവുകളിലെ വർധനയും കമ്പനിയുടെ ചെലവിനെ ബാധിച്ചിട്ടുണ്ട്&period;നിർമാണച്ചെലവിലുണ്ടായ അധികഭാരം പരമാവധി കമ്പനി തന്നെ വഹിക്കാൻ ശ്രമിച്ചെങ്കിലും മുഴുവൻ ചെലവും ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അതിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതെന്നാണ് മാരുതി സുസുക്കിയുടെ വിശദീകരണം&period;ഏതൊക്കെ മോഡലുകൾക്കാണ് വില കൂടുകയെന്നും ഓരോ മോഡലിനും എത്ര രൂപ വർധനയുണ്ടാകുമെന്നും കമ്പനി വരും ദിവസങ്ങളിൽ വ്യക്തമാക്കും&period; ഉത്സവ സീസണിൽ കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് പുതിയ നിരക്ക് നിർണായകമായേക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. കക്കാടംപൊയില്‍…

59 minutes ago

ഇ ഡി നീക്കത്തിന് പിന്നിൽ രാഷ്ട്രീയമില്ല; നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വിഷയത്തില്‍ നിയമപരമായി പരിശോധിച്ച്…

1 hour ago

സിപിഐഎം-എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടി; ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട, വഴങ്ങില്ല: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡിക്ക്…

1 hour ago

ഇഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണം: പിഎംഎല്‍എ പ്രകാരം കേസെടുത്ത് ഇഡി; അന്വേഷണം മുതിർന്ന സിപിഎം നേതാക്കളിലേക്കും

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പിഎംഎല്‍എ…

4 hours ago

പോപ്‌കോണിലെന്താ സ്വര്‍ണമുണ്ടോ?, മള്‍ട്ടിപ്ലക്‌സില്‍ നടക്കുന്നത് കൊള്ള, സര്‍ക്കാര്‍ ഇടപെടണം

തിരുവനന്തപുരം:* മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളില്‍ ലഘുഭക്ഷണത്തിനും കുടിവെള്ളത്തിനും തീ വീല ഈടാക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സിനിമ നിര്‍മാതാവ് ജി സുരേഷ് കുമാര്‍. മള്‍ട്ടിപ്ലക്‌സുകളില്‍…

5 hours ago

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കുമളി: ഇടുക്കിയില്‍ പതിനാറു വയസ്സുള്ള പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

5 hours ago