EDAPPAL
കാസർകോട് പ്രസ് ക്ലബ് മാധ്യമ പുരസ്കാരം ജിബീഷ് വൈലിപ്പാട്ടിന്
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-25-15-36-51-021_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230123-WA0005-724x1024.jpg)
പൊന്നാനി:സംസ്ഥാനത്തെ മികച്ച മാധ്യമ പ്രവർത്തകനുള്ള കാസർകോട് പ്രസ് ക്ലബ് പുരസ്കാരം മലയാള മനോരമയുടെ പൊന്നാനി ലേഖൻ ജിബീഷ് വൈലിപ്പാട്ടിന്. പൊന്നാനി തുറമുഖ സാധ്യതകൾ “തേടിയുള്ള തുറക്കാത്ത മുഖം” എന്ന അന്വേഷണ പരമ്പര മുൻ നിർത്തിയാണ് അവാർഡ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)