EDAPPALKOLOLAMBALocal news

കാസ്ക് കോലൊളമ്പ് സംഘടിപ്പിക്കുന്ന കോലൊളമ്പ് പ്രീമിയർ ലീഗ് Season 6 ന് ഇന്ന് തുടക്കം

എടപ്പാൾ:കാസ്ക് കോലൊളമ്പ് സംഘടിപ്പിക്കുന്ന കോലൊളമ്പ് പ്രീമിയർ ലീഗ് (  KPL) Season 6 ന് ഇന്ന് തുടക്കം.അയിലക്കാട്, പൂക്കരത്തറ ,വൈദ്യർമൂല വല്യാട് ,കോലളമ്പ് ,കാളാച്ചാൽ പ്രദേശത്തെ 96 കളിക്കാരെ ലേലത്തിൽ വിളിച്ചെടുത്ത് 8 ടീമുകൾ ആണ് ലീഗിൽ മത്സരിക്കുന്നത്.6 വർഷമായി ഈ രീതിയിൽ തെരെഞ്ഞെടുത്താണ് ടൂർണമെൻ്റ് ഇവിടെ സംഘടിപ്പിക്കുന്നത്.നാടിന്റെ സംസ്‍കാരം സൗഹൃദവും മെച്ചപ്പെടുത്താനും എടപ്പാൾ പ്രദേശത്തുനിന്നു നല്ല കളിക്കാരെ വാർത്തെടുക്കാൻ വേണ്ടിയാണ് ഇത്തരം മത്സരങ്ങൾ ഇവിടെ വര്ഷങ്ങളായി നടത്തികൊണ്ടിരിക്കുന്നത്.
ഇന്നു മാർച്ച്‌ 7 മുതൽ എല്ലാ ഞായാറാഴ്ചയും രാവിലെ 8  മുതൽ 12 വരെയും വൈകീട്ട് 3 മുതൽ 6 വരെയുമാണ് മത്സരങ്ങൾ.കോലൊളമ്പ് വൈദ്യർമൂല വായനാശല ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ.

ഈ സീസണിലെ 8 ടീമുകൾ

1. Sledgers Ponkunnu
2.Thanal  Kalachal
3.Capital Vaidermoola
4.Blue Army Valliyad
5.Youngsters Unity
6.Golden Arrow Kampanipadi
7.Spartans Chullikadavu
8.Team Amigos അയിലക്കാട്


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button