EDAPPAL
കാവിൽപ്പടി നാല് സെൻറ് കോളനി റോഡ് നവീകരിച്ച് തുറന്ന് കൊടുത്തു.
പ്രദേശവാസികളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന കാവിൽപ്പടി നാല് സെൻറ് കോളനി റോഡ് നവീകരിച്ച് തുറന്ന് കൊടുത്തു. നവീകരിച്ച റോഡ് വാര്‍ഡ് മെമ്പർ കെ.ജി ബാബുവിന്റെ നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കൾ സന്ദർശിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡൻറ് ദേവസ്സി മാസ്റ്റർ, കാലടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ജി ബെന്നി , ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കാവിൽ ഗോവിന്ദൻകുട്ടി , യുഡിഎഫ് ചെയർമാൻ കമറുദീന്‍, പ്രണവ് കോലത്ത്, ജിതേഷ് കാവില്‍, അലി ചക്കായില്‍ എന്നിവർ സന്നിഹിതരായിരുന്നു 👍