ചങ്ങരംകുളം: ചങ്ങരംകുളത്തിനടുത്ത് മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പറമ്പിൽ ‘മലതാങ്ങി’എന്ന അപൂർവയിനം ഔഷധ സസ്യം പൂവിട്ടു. നിരവധി പേരാണ് ദിനംപ്രതി കൗതുകമുണർത്തുന്നതും അപൂർവമായ ഈ കാഴ്ച കാണാൻ ക്ഷേത്രത്തിലേക്ക് എത്തുന്നത്. അപൂർവ ഔഷധ സസ്യങ്ങളിൽ ഒന്നൊണിത്. കാടുകളാൽ ചുറ്റപ്പെട്ട ക്ഷേത്രമാണിത്.
ക്ഷേതത്തിന്റെ മതിൽ കെട്ടിനുള്ളിലെ കാട്ടിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഔഷധ ചെടികളും മരങ്ങളും സംരക്ഷിച്ച് വരുന്നുണ്ട്. വട്ടവള്ളി, വട്ടോളി, ബട്ടവല്ലി എന്നെല്ലാം അറിയപ്പെടുന്ന മലതാങ്ങി മരങ്ങളിൽ കയറി വളരുന്ന വലിയ ഒരു വള്ളിച്ചെടിയാണ്. ഇളം ചുവപ്പിൽ മുന്തിരിക്കുല പോലെ നിറഞ്ഞു നിൽക്കുന്ന മലതാങ്ങി കാഴ്ചക്കാരെ ഏറെ ആകർഷിക്കും
നരണിപ്പുഴ സ്വദേശികൾക്കും തിരൂർ ആലത്തൂർ സ്വദേശിക്കുമാണ് പരിക്കേറ്റത് ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മാന്തടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ശനിയാഴ്ച…
മലപ്പുറം: സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു. മലപ്പുറം ജില്ലയിലെ കാട്ടുങ്ങലിലാണ് സംഭവം. മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ…
ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…
എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന…
എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…