EDAPPAL

കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രാവൽ & ടൂറിസം പരീക്ഷയിൽ മികച്ച വിജയം നേടി അഫീഫ

എടപ്പാൾ:കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രാവൽ & ടൂറിസം പരീക്ഷയിൽ മികച്ച വിജയം നേടി അഫീഫ.2019-22 ബാച്ച് ട്രാവൽ & ടൂറിസം പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയാണ് എടപ്പാൾ തലമുണ്ട കുറുങ്ങാത്ത് വളപ്പിൽ കരിം ഹംസ ദമ്പതികളുടെ മകൾ അഫീഫ അഭിമാനമായത്.ആനക്കര AWH കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ വിദ്യാർത്ഥിയാണ് അഫീഫ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button