CHANGARAMKULAMLocal news
നാടിന്റെ ഗുരുനാഥനെ അനുസ്മരിച്ച് നെല്ലിമരച്ചോട്ടിൽ’ മൂക്കുതല ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


ചങ്ങരംകുളം:നാടിന്റെ ഗുരുനാഥൻ ശ്രീ ചിത്രൻ നമ്പൂതിരിപ്പാടിന്റെ വേർപാടിൽ മൂക്കുതല ഹൈസ്കൂളിലെ 1979 ബാച്ചായ നെല്ലിമരച്ചോട്ടിൽ അനുശോചന യോഗം ചേർന്നു.പ്രസിഡന്റ് സുരേന്ദ്രൻ നരണിപ്പുഴ അധ്യക്ഷനായിരുന്നു. കെ രാജു സ്വാഗതം പറഞ്ഞ ചടങ്ങിൽ ജബ്ബാർ ആലങ്കോട്, പി. മോഹനൻ, കാദർ എം എം ,രാധാകൃഷ്ണൻ സി എസ്,കെ.പി.കമറുന്നിസ,പ്രേമലത ടീച്ചർ,ഈശ്വരി വട്ടംകുളം, സുജ സുരേഷ് പൊന്നാനി, വേണുനാഥൻ മൂക്കുതല,മജീദ് വിരളിപുറം, വിജയൻ കടാംകുണ്ടിൽ, സുലൈമാൻ കല്ലൂർമ എന്നിവർ ഗുരുനാഥനെ അനുസ്മരിച്ചു സംസാരിച്ചു.വിജയൻ വാക്കേത്ത് നന്ദി പ്രകാശിപ്പിച്ചു.













