kaladi
കാലടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖാപിച്ചു .
കാലടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖാപിച്ചു . പ്രസിഡൻറ് ബാബു കെ.ജി പരിപാടി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് ബൽക്കീസ് കൊരണപ്പറ്റ അദ്ധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആനന്ദൻ കെ.കെ , ബഷീർ തുറയാറ്റിൽ ,മുൻ പ്രസിഡൻറ് അസ് ലം കെ തിരുത്തി , അസിസ്റ്റൻ്റ് സെക്രട്ടറി ബിനേഷ്, IRTC കോ ഓർഡിനേറ്റർമാരായ സുധീക് , ഭരതൻ , വാർഡ് മെമ്പർമാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , പൊതു പ്രവർത്തകർ എന്നിവർ ആശംസകൾ അറിയിച്ചു . ഹരിതകർമ്മസേന പ്രവർത്തകരെ പൊന്നാട അണിയിച്ച് ആദരിച്ചു നരിപ്പറമ്പ് ടൗൺ ഹരിതടാൺ ആക്കുന്നതിനായി ബോർഡുകളും , ബോട്ടിൽ ബൂത്തും സ്ഥാപിച്ചു