Categories: EDAPPALLocal news

കാലടി ഗ്രാമപഞ്ചായത്ത് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230328-WA0029-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-36248"&sol;><figcaption>എടപ്പാൾ&colon; കാലടി ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വനിതാ ഘടക പദ്ധതിയായ മെൻസ്ട്രൽ കപ്പിന്റെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി പി&period;ജി നിർവഹിച്ചു&period; ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൺസീന ഷാനൂപ് അധ്യക്ഷയായ പരിപാടിയിൽ ഡോക്ടർ ഗാന മെൻസ്ട്രൽ കപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തി&period; കാലടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വിമൻസ് ഫെസിലിട്ടേട്ടർ ഫർസാന സ്വാഗതം പറഞ്ഞു&period; വാർഡ് മെമ്പർ രജനി&comma; ജെൻഡർ റിസോഴ്സ് പേഴ്സൺ ശ്രീജ&comma; ജെപി എച്ച് എൻ കവിത തുടങ്ങിയവർ പങ്കെടുത്തു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളം ചിയ്യാനൂർ തിരുനിലത്ത് കുഞ്ഞുമുഹമ്മദ് ഹാജി അന്തരിച്ചു

ചങ്ങരംകുളം: ചിയ്യാനൂർ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോൻ എന്ന കുഞ്ഞുമുഹമ്മദ് ഹാജി(77)അന്തരിച്ചു .ഭാര്യ ഫാത്തിമ.മക്കൾ അബൂബക്കർ,ആമിന,ഹസീന,ലത്തീഫ്. മരുമക്ക ൾ.സീനത്ത്,അബൂബക്കർ,റസാക്ക്,മുഹ്സിന.ഖ…

1 hour ago

പിണറായി വിജയൻ പ്രതിപക്ഷ നിരയെ നയിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം…

1 hour ago

വി ഡി സതീശൻ മുഖ്യമന്ത്രി, തിങ്കളാഴ്ച സത്യപ്രതിജ്ഞ

അവസാനം കേരളത്തിന് മുഖ്യമന്ത്രിയായി,വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് ഔദ്യോഗിക പ്രഖ്യാപനം. ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക…

7 hours ago

നന്ദി എല്ലാവർക്കും നന്ദി, ജനങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കും: വി ഡി സതീശന്‍

തിരുവനന്തപുരം:പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. ഈ…

7 hours ago