Categories: POLITICS

വി ഡി സതീശൻ മുഖ്യമന്ത്രി, തിങ്കളാഴ്ച സത്യപ്രതിജ്ഞ

&NewLine;<p>അവസാനം കേരളത്തിന് മുഖ്യമന്ത്രിയായി&comma;<br>വി à´¡à´¿ സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് ഔദ്യോഗിക പ്രഖ്യാപനം&period; ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്&period;എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍à´·à´¿&comma; എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍&comma; മുകുള്‍ വാസ്നിക്&comma; ജയ്റാം രമേശ് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്&period; തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രമേശ് ചെന്നിത്തല പിണക്കത്തിൽ&period; എല്ലാ പിന്തുണയും നൽകുമെന്ന് കെസി വേണുഗോപാൽ&comma; രമേശ് ചെന്നിത്തല ഐക്യം എതിർപ്പ് അറിയിച്ചു&period; തന്റെ സീനിയോറിറ്റി പരിഗണിക്കാത്തതിൽ അദ്ദേഹം വളരെ ജോഷാകുലനാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നന്ദി എല്ലാവർക്കും നന്ദി, ജനങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കും: വി ഡി സതീശന്‍

തിരുവനന്തപുരം:പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. ഈ…

57 minutes ago

മലമ്പുഴയില്‍ വീടിന് പുറത്തെ മരച്ചുവട്ടില്‍ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അകമലവാരം ആദിവാസി ഉന്നതിയിലെ ചന്ദ്രനാണ്(45)മരിച്ചത്. വീടിന് സമീപത്തുള്ള മരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു…

59 minutes ago

വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

തിരുവനന്തപുരം : കേരള ജനത ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം വന്നെത്തി, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ്…

2 hours ago

സമസ്ത സെന്റിനറി സഭ : എടപ്പാൾ സോണിൽ തുടക്കമായി

ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യൂണിറ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന സെന്റിനറി സഭ…

6 hours ago

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

പൊന്നാനി:എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു.കരിങ്കല്ലത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ബിഡിജെഎസ്…

6 hours ago

ഗതാഗതം നിരോധിച്ചു

പൊന്നാനി : കൊല്ലന്‍പടി കറുകത്തുരുത്തി വളവ് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം മെയ് 15 മുതല്‍ പ്രവൃത്തി…

6 hours ago