Categories: PONNANI

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

&NewLine;<p>പൊന്നാനി&colon;എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു&period;കരിങ്കല്ലത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും&comma;മണ്ഡലം സ്ഥാനാർത്ഥിയുമായിരുന്ന മനീഷ് ജനകീയം ഉദ്ഘാടനം ചെയ്തു&period;സംസ്ഥാനത്ത് എൻഡിഎ വളർച്ചയുടെ പാതയിലാണെന്നും&comma; വരും കാലങ്ങളിൽ പൊന്നാനി മണ്ഡലത്തിൽ അവഗണിക്കപ്പെടാത്ത ശക്തിയാകുമെന്നും മനീഷ് പറഞ്ഞു&period;പൊന്നാനി മണ്ഡലം ബി ജെ പി പ്രസിഡന്റ് കെ&period;പി മണികണ്ഠൻ അധ്യക്ഷനായി&period;മണ്ഡലം കൺവീനർ ചക്കൂത്ത് രവീന്ദ്രൻ&comma;പി&period;സി നാരായണൻ&comma; ഗിരീഷ് കുമാർ&comma;ബിഡിജെഎസ് മണ്ഡലം പ്രസിഡണ്ട് കെ കെ സോമൻ&comma;ബീന സന്തോഷ്&comma; സുബീഷ രമേശ്&comma; ഇ&period;ജി ഗണേഷൻ&comma;പി&period;ശശീന്ദ്രൻ&comma; കെ&period;പി&period; ശ്രീധരൻ&comma; അനീഷ് മുഖത്തല&comma; ജനു പട്ടേരി&comma;തുളസീദാസ്&comma;രാഗേഷ് എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വി ഡി സതീശൻ മുഖ്യമന്ത്രി, തിങ്കളാഴ്ച സത്യപ്രതിജ്ഞ

അവസാനം കേരളത്തിന് മുഖ്യമന്ത്രിയായി,വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് ഔദ്യോഗിക പ്രഖ്യാപനം. ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക…

2 hours ago

നന്ദി എല്ലാവർക്കും നന്ദി, ജനങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കും: വി ഡി സതീശന്‍

തിരുവനന്തപുരം:പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. ഈ…

2 hours ago

മലമ്പുഴയില്‍ വീടിന് പുറത്തെ മരച്ചുവട്ടില്‍ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അകമലവാരം ആദിവാസി ഉന്നതിയിലെ ചന്ദ്രനാണ്(45)മരിച്ചത്. വീടിന് സമീപത്തുള്ള മരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു…

2 hours ago

വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

തിരുവനന്തപുരം : കേരള ജനത ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം വന്നെത്തി, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ്…

4 hours ago

സമസ്ത സെന്റിനറി സഭ : എടപ്പാൾ സോണിൽ തുടക്കമായി

ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യൂണിറ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന സെന്റിനറി സഭ…

7 hours ago

ഗതാഗതം നിരോധിച്ചു

പൊന്നാനി : കൊല്ലന്‍പടി കറുകത്തുരുത്തി വളവ് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം മെയ് 15 മുതല്‍ പ്രവൃത്തി…

7 hours ago